സിനിമ

ദുരൂഹത, അപ്രതീക്ഷിത സംഭവങ്ങൾ; ത്രില്ലർ ചിത്രം ‘ക്രിസ്റ്റീന’ 30-ന് തിയേറ്ററുകളിൽ

തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഫുൾ ഓൺ ത്രില്ലർ ചിത്രം “ക്രിസ്റ്റീന” ജനുവരി 30-ന് കേരളത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലും പ്രദർശനത്തിനെത്തുന്നു. ചെറുപ്പക്കാരായ നാല് സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും ദുരൂഹതയുമാണ് ചിത്രത്തിൻ്റെ കഥാമുഹൂർത്തങ്ങളുടെ തുടർ സഞ്ചാരം.

സുധീർ കരമന, എം.ആർ. ഗോപകുമാർ, സീമ ജി. നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാനർ- സിഎസ് ഫിലിംസ്, രചന, സംവിധാനം – സുദർശനൻ, നിർമാണം – ചിത്രാ സുദർശനൻ, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം – സൺഫീർ, ഗാനരചന – ശരൺ ഇൻഡോകേര, പാടിയവർ – നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം – എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ് -ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം – അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി – സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് – അഖിൽദേവ്, പി ആർ ഓ-അജയ് തുണ്ടത്തിൽ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

സിനിമ

ക്ലാസിക് ഫാമിലിയുടെ അഴിഞ്ഞാട്ടം, ‘ഭരതനാട്യ’ത്തിനും മുകളിലെ ‘മോഹിനിയാട്ടം’ (Review)

തിയേറ്ററിൽ പ്രതീക്ഷിച്ച ശ്രദ്ധകിട്ടാതപോയ ഒരു ചിത്രം, ഒടിടി റിലീസിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. തിയേറ്ററിൽ കാണാൻ...

അമേരിക്കൻ വാർത്തസിനിമ

“ബോധിവൃക്ഷത്തണലിൽ”: കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി

ന്യൂയോർക്ക്: ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ...

കേരള വാർത്തപ്രധാന വാർത്തസിനിമ

രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി : സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പ്രത്യേക അന്വേഷണ...

ചരമംസിനിമ

മലയാളം ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

പ്രശസ്ത ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. നടി സീമാ ജി. നായരാണ്...