സിനിമ

ചരമംസിനിമ

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്ണ് അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം പുറത്തുവിട്ടത്. 1975ൽ സഞ്ജീവ് കുമാറിനൊപ്പം ഉൾജാൻ എന്ന ചിത്രത്തിലൂടെയാണ്...

സിനിമ

വാർത്താസമ്മേളനത്തിൽ ബോഡിഷെയ്‌മിംഗ്, ചുട്ടമറുപടി നൽകിയ നടിയോട് തട്ടിക്കയറി വ്‌ളോഗർമാർ; ഒരക്ഷരം മിണ്ടാതെ നടനും സംവിധായകനും

ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ഗൗരി കിഷൻ. തമിഴ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് നടി ചുട്ടമറുപടി നൽകിയത്. നിങ്ങൾ...

സിനിമ

‘അഭിനയിച്ചതിൽ വച്ച് ഏറ്റവും സങ്കീർണമായ കഥാപാത്രം’; രാജമൗലി ചിത്രത്തിൽ വില്ലനായി പൃഥ്വിരാജ്

എസ്എസ് രാജമൗലി – മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കുംഭ എന്ന വില്ലൻ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഒരു...

അമേരിക്കൻ വാർത്തസിനിമ

ഓർമ ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന അമേരിക്ക-250 ഐക്യത്തിന്റെ ആഘോഷം: തമ്പി ആന്റണി

ഫിലഡൽഫിയ: ഓർമ ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന ‘അമേരിക്ക 250’ ആഘോഷം ഐക്യത്തിന്റെ ആഘോഷമായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരനും സിനിമാ നടനുമായ തമ്പി ആന്റണി പറഞ്ഞു. പരിപാടിയുടെ ക്രമീകരണങ്ങളുടെ ഭാഗമായി തമ്പി ആന്റണിക്കും സിനിമാ സംവിധായകൻ...

സിനിമ

അച്ഛന് പിന്നാലെ മകനും; ഹാട്രിക് 50 കോടി നേട്ടവുമായി പ്രണവ് മോഹൻലാൽ, ‘ഡീയസ് ഈറേ’ വൻ വിജയത്തിലേക്ക്

50 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ട് രാഹുൽ സദാശിവൻ-പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് 50 കോടി പിന്നിട്ടത്. ഇതോടെ, തുടർച്ചയായി മൂന്ന് ചിത്രങ്ങൾ...

കേരള വാർത്തസിനിമ

വിവാഹത്തിന് വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; അരിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖറടക്കം മൂന്ന് പേർക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി. അരിയുടെ ബ്രാൻഡ് ഉടമയ്ക്കും കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ് അയച്ചു. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ്...

കേരള വാർത്തസിനിമ

‘പോറ്റിയേയും ചാത്തനേയും ഏകശരീരത്തിലേക്ക് ആവാഹിച്ച ഭാവാഭിനയം, പുരസ്കാരം മമ്മൂട്ടിയുടെ പകർന്നാട്ട പൂർണതയ്ക്ക്’

തിരുവനന്തപുരം: പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടനെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ‘കൊടുമൺ പോറ്റി’...

കേരള വാർത്തസിനിമ

ഞാന്‍ ഇപ്പോഴും തുടക്കക്കാരിയാണ്, മമ്മൂട്ടിക്കൊപ്പം അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം- ഷംല ഹംസ

തിരുവനന്തപുരം: പൊന്നാനിയിലെ ഇടത്തരം മുസ്ലിം കുടുംബത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസയെ മികച്ച നടിയായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ഒരു...

കേരള വാർത്തപ്രധാന വാർത്തസിനിമ

മികച്ച ചിത്രമടക്കം മഞ്ഞുമ്മല്‍ ബോയ്‌സിന് 10 അവാര്‍ഡ്, മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ നടി

തൃശ്ശൂർ : 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി. മലയാളത്തിന്റെ മഹാനടന്‍...

സിനിമ

പാർവതി തിരുവോത്തിൻ്റെ മേക്കോവർ ചിത്രങ്ങൾ വൈറൽ; ബോളിവുഡ് അരങ്ങേറ്റത്തിന് മുന്നോടിയായുള്ള പുതിയ ലുക്ക്

മലയാളത്തിൻ്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളായ പാർവതി തിരുവോത്ത് പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വൻ മേക്കോവർ നടത്തിയാണ് നടി ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത്. ‘ഇവിടെ അവൾ...