ഇന്ദ്രജിത്ത് സുകുമാരൻ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ സിനിമ ‘നായകൻ’ റീ- റിലീസ് ചെയ്യുന്നു. 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തുക....
ByStaff ReporterJuly 29, 2026ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ശ്രീ ശ്രീ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്. ജന്മദിനം ആഘോഷിക്കുന്ന ദുൽഖർ സൽമാന് ആശംസകൾ നൽകി...
ByStaff ReporterJuly 29, 2026തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ വിജയത്തിന് പിന്നാലെ അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ പുതിയൊരു ദൗത്യത്തിന് തുടക്കമിട്ട് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കിക്കൊണ്ട് വിജിലൻസ് വകുപ്പും...
ByStaff ReporterJuly 28, 2026കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടനും എം.എൽ.എയുമായ രമേഷ് പിഷാരടി. ശ്വേത മേനോൻ നൽകിയ ഹർജിക്കെതിരെ രമേഷ് പിഷാരടി എറണാകുളം മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു....
ByStaff ReporterJuly 28, 2026നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. എം.ജി ശ്രീകുമാറിന്റെ ശബ്‍ദത്തിൽ എത്തിയ ‘മാന്ത്രികം’ എന്ന ഗാനം ഒരുക്കിയത് വിഷ്ണു...
ByStaff ReporterJuly 26, 2026കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ മണിരത്നം. വിജയ് സേതുപതിയും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് കൊൽക്കത്തയിൽ...
ByStaff ReporterJuly 26, 2026മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ ശേഷം കഴിഞ്ഞ 16 വർഷമായി വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വെണ്ണലയിലെ അംബേദ്കർ റോഡിലാണ് കൊച്ചിൻ...
ByStaff ReporterJuly 26, 2026സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോങ് എന്ന പേരിൽ പുറത്ത് വന്ന ഗാനത്തിന്റെ...
ByStaff ReporterJuly 25, 2026അറ്റ്ലാന്റ: വ്യത്യസ്തമായ പ്രമേയവും അവതരണത്തിലെ പുതുമയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധ നേടുകയാണ് സച്ചിത് റാം സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രം ‘ദ ബെറ്റർ ഹാഫ്’. സച്ചിത്തിന്റെ പ്രഥമ സംവിധാനസംരംഭമായ ചിത്രം,...
ByStaff ReporterJuly 24, 2026മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ വ്യവസായവും ഒരേപോലെ ഉറ്റുനോക്കുന്ന , മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘മായൻ’ സിനിമയുടെ അന്താരാഷ്ട്ര ഷെഡ്യൂളിന്...
ByStaff ReporterJuly 23, 2026