സിനിമ

കേരള വാർത്തസിനിമ

നടിയെ ആക്രമിച്ച കേസ്: ദിലീപിനു കേസിൽ പങ്കില്ലെന്ന മാർട്ടിൻ ആന്റണിയുടെ വിഡിയോ; കേസെടുക്കാൻ പൊലീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തി, ദിലീപിനു കേസിൽ പങ്കില്ലെന്ന, വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ പൊലീസ് കേസെടുത്തേക്കും. അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ അതിജീവിത...

സിനിമ

‘കർമയോദ്ധ’യുടെ തിരക്കഥ; മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം

കോട്ടയം: മോഹൻലാൽ നായകനായ ‘കർമ്മയോദ്ധ’ എന്ന ചിത്രത്തിന്റെ തിരക്കഥ യുടെ പേരിലുള്ള നിയമതർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്യൽ...

സിനിമ

മോഹൻലാലിന്റെയും ദിലീപിന്റെയും ‘അഴിഞ്ഞാട്ടം’, ഭ.ഭ.ബ.യിലെ ആദ്യഗാനം പുറത്ത്

ദിലീപിനെ നായകനാക്കി ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബയിലെ ആദ്യഗാനം പുറത്ത്. അഴിഞ്ഞാട്ടം എന്ന ടൈറ്റിലോടെ പുറത്തുവന്നിരിക്കുന്ന ഈ ഗാനം എം.ജി. ശ്രീകുമാർ,​ വിനീത് ശ്രീനിവാസൻ,​ നിരഞ്ജ സുരേഷ്...

ഓർമ്മച്ചെപ്പ്സിനിമ

മയൂരിയുടെ മരണം ഇന്നും ദുരൂഹം; വേദനയോടെ ഓർത്തെടുത്ത് സിബി മലയിൽ

സമ്മർ ഇൻ ബത്‌ലഹേം, അരയന്നങ്ങളുടെ വീട്, ആകാശഗംഗ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മയൂരി. അഭിനയിച്ചത് മൂന്ന് സിനിമകളിലാണെങ്കിലും ഇന്നും മയൂരിയുടെ മുഖം വിഷമത്തോടെയാണ് പ്രേക്ഷകരും സിനിമാലോകവും നോക്കിക്കാണുന്നത്. എട്ട്...

കേരള വാർത്തകൗതുകങ്ങൾസിനിമ

‘ഒരുത്തീ’ സിനിമയിലൂടെ ലോകമറിഞ്ഞ ധൈര്യശാലി; സൗമ്യ ഇനി കല്പറ്റ നഗരസഭയിൽ കൗൺസിലർ

കല്പറ്റ : നവ്യാ നായരുടെ സിനിമയായ ‘ഒരുത്തീ’യിലൂടെ ലോകംമുഴുവൻ അറിഞ്ഞ ആ ധൈര്യശാലി സൗമ്യ ഇനി കല്പറ്റ നഗരസഭയിൽ ഇടതുപക്ഷ കൗൺസിലർ. കള്ളന്മാരുടെപിന്നാലെ പാഞ്ഞ് നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുത്ത ധൈര്യശാലിയായാണ് നാട്...

സിനിമ

രണ്ടാം വാരത്തിലും 300 സ്ക്രീനുകളിൽ കളങ്കാവൽ; ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മമ്മൂട്ടി ചിത്രം

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ വമ്പൻ വിജയം നേടി രണ്ടാം വാരത്തിലേക്ക്. ആദ്യ വാരം പിന്നിടുമ്പോഴും ചിത്രം കേരളത്തിലെ 300ൽ പരം സ്ക്രീനുകളിലാണ്...

സിനിമ

‘വിനയം, ലാളിത്യം, പോസിറ്റിവിറ്റി..’; രജനീകാന്തിന് ആശംസനേര്‍ന്ന് സിനിമാലോകം, ആഘോഷമാക്കി ആരാധകര്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനം ആരാധകര്‍ ആഘോഷമാക്കുന്നതിനിടെ താരത്തിന് ആശംസകള്‍നേര്‍ന്ന് സിനിമാലോകം. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ആശംസനേര്‍ന്ന് രംഗത്തെത്തിയതിന് പിന്നാലെ താരങ്ങളായ കമല്‍ഹാസന്‍, ധനുഷ്, എസ്.ജെ സൂര്യ, ജാക്കി ഷറോഫ്, ഖുശ്ബു എന്നിവരെല്ലാം അദ്ദേഹത്തിന് സന്തോഷവും...

സിനിമ

കാത്തിരുന്ന എന്റെ കംബാക്ക് മൊമെന്റ് ,​ ദിലീപിന്റെ ‘ഭ ഭ ബ’ ട്രെയിലർ പുറത്ത്

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഭ,ഭ.ബയുടെ ട്രെയിലർ പുറത്ത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 18ന് തിയേറ്ററുകളിലെത്തും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ,​...

സിനിമ

ഒ.ടി.ടിയിലിറങ്ങിയ ‘എല്‍’ മൂവിക്കെതിരെ വിദ്വേഷ പരാമർശം; സിനിമയെ സിനിമയായി കാണാനുള്ള മനോഭാവമാണ് പ്രേക്ഷകര്‍ക്ക് ഉണ്ടാകേണ്ടതെന്ന് സംവിധായകൻ

ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ‘എല്‍’ എന്ന ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച് ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു....

അമേരിക്കൻ വാർത്തസിനിമ

‘കൂദാശകളുടെ കൂദാശ’ : ആത്മീയഭരിതമായ പുതിയ ക്രിസ്തീയ ഗാനം പുറത്തിറങ്ങി

ന്യൂ ജേഴ്‌സി:  തിരുഹൃദയങ്ങളെ വീണ്ടും പരിശുദ്ധ കുർബാനയുടെ ദിവ്യാനുഭവത്തിലേക്ക് നയിക്കുന്ന ആത്മീയശ്രാവ്യമായ ക്രിസ്തീയ ഗാനം — ‘കൂദാശകളുടെ കൂദാശ’ — സിയോൺ സോങ്ങ്സ് പുറത്തിറക്കി. ആത്മീയജീവിതത്തിൽ പുതു ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ...