സിനിമ

കൗതുകങ്ങൾസിനിമ

ഉറ്റ സുഹൃത്ത് കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തി മമ്മൂട്ടി; ഒപ്പം സുല്‍ഫത്തും

പ്രിയ സുഹൃത്തായിരുന്ന കൊച്ചിൻ ഹനീഫയുടെ പുതിയ വീട് സന്ദർശിച്ച് മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമായിരുന്നു താരത്തിന്റെ സൗഹൃദ സന്ദർശനം. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി വെണ്ണലയിലാണ് കൊച്ചിൻ ഹനീഫയുടെ സമ്പാദ്യം കൊണ്ടു ഭാര്യയും...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയംസിനിമ

ചാപ്ലിന്റെ പ്രവചനാത്മക സൃഷ്ടി; 90-ന്റെ നിറവില്‍ ‘മോഡേണ്‍ ടൈംസ്’

ചാർലി ചാപ്ലിന്റെ ക്ലാസിക് ‘മോഡേൺ ടൈംസ്’ 90-ന്റെ നിറവിൽ. അക്കാലത്തേക്കാൾ സമൂഹവും മാനവരാശിയും യന്ത്രങ്ങളെ കൂടുതലായി ആശ്രയിക്കുന്ന കാലമാണിത്. കമ്പ്യൂട്ടറും റോബോയും മറികടന്ന് എ.ഐ, എസ്.ഐ. തുടങ്ങിയ ഏറ്റവും നൂതനസങ്കേതങ്ങളിൽ എത്തിനിൽക്കുന്ന...

കൗതുകങ്ങൾസിനിമ

സൈജു കുറുപ്പ് നായകനാവുന്ന ‘ഹരിവരാസനം’; പ്രധാന വേഷത്തില്‍ യോഗി ബാബുവും

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ ചിത്രത്തിൽ തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി...

അമേരിക്കൻ വാർത്തസിനിമ

ഫൊക്കാന കൺവൻഷനിൽ രാജു മൈലപ്ര നയിക്കുന്ന ‘ചിരിയരങ്ങ്’ നടൻ നാദിർഷ ഉദ്ഘാടനം ചെയ്യും

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഫൊക്കാന കൺവൻഷനിലെ ജനപ്രിയ ഹാസ്യവേദിയായ ‘ചിരിയരങ്ങി’ന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും നടനും ഗായകനും ഹാസ്യകലാകാരനും  ബഹുമുഖ പ്രതിഭയുമായ ശ്രീ...

കൗതുകങ്ങൾസിനിമ

‘അസലായവളേ’ സൂപ്പർ ട്രെൻഡിങ്; പൃഥ്വിരാജിൻ്റെ നായികയായി മാളവിക ശ‍‍ർമ മലയാളത്തിലേക്ക്

വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ ബിഗ് ബഡ്ജറ്റ് ചിത്രം ‘ഖലീഫ’യിലെ നായികയെ തിരഞ്ഞ് സോഷ്യൽ മീഡിയ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ, വരുന്നത് ആക്ഷൻ വെടിക്കെട്ട്, ‘അയാം ഗെയിം’ ഓഗസ്റ്റ് 20 ന് ഓണം റിലീസായി

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിമി’ൻ്റെ ട്രെയിലർ പുറത്ത്. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ...

അമേരിക്കൻ വാർത്തസിനിമ

‘സലിം സ്മൃതി; ഒരു സിനിമാഘോഷം’ ഫോമാ അന്താരാഷ്ട്ര കുടുംബ സമ്മേളനത്തിൽ

ഹൂസ്റ്റൺ, ടെക്സാസ്: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫോമാ (Federation of Malayalee Associations of Americas) സംഘടിപ്പിക്കുന്ന 2026 അന്താരാഷ്ട്ര കുടുംബസമ്മേളനത്തിന്റെ പ്രധാന ആകർഷണമായി, ‘സലിം സ്മൃതി...

ആനുകാലികംകൗതുകങ്ങൾസിനിമ

33 വർഷങ്ങൾക്ക് ശേഷം ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K Atmos പതിപ്പുമായി കെ.ടി. കുഞ്ഞുമോൻ

മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്ലാസിക് ചിത്രമായ ‘ജെന്റിൽമാൻ’ പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K Ultra...

കൗതുകങ്ങൾസിനിമ

നാലാംക്ലാസുവരെ സ്വന്തം ജന്മദിനം എന്നാണെന്ന് അറിയില്ലായിരുന്നെന്ന് ധനുഷ്; പരിഹാസവുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കി നടൻ ധനുഷിന്റെ പരാമർശം. നാലാം ക്ലാസിലെത്തുംവരെ സ്വന്തം ജന്മദിനം എന്നാണെന്ന് അറിയില്ലായിരുന്നു എന്നാണ് ധനുഷ് പറഞ്ഞത്. 43-ാം ജന്മദിനത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നടന്ന...

സിനിമ

പൃഥ്വിരാജും കരീനയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം; ‘ദായ്‌റ’

ദേശീയ അവാർഡ് ജേതാവ് മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ‘ദായ്‌റ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആണ്...