സിനിമ

കേരള വാർത്തസിനിമ

ആരാധന അതിരുവിട്ടു; മഞ്ജുവാര്യരെ കെട്ടിപ്പിടിച്ച് ബലമായി ചുംബിച്ചു, യുവതിയ്‌ക്കെതിരെ വിമർശനം

പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്‌നേഹപ്രകടനങ്ങൾ താരങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കാറുണ്ട്. അത്തരത്തിലൊരു സ്‌നേഹപ്രകടനമാണ് നടി മഞ്ജുവാര്യർക്ക് നേരെ ഉണ്ടായത്. പാലക്കാട്‌ ജുവലറി ഉദ്‌ഘാടനത്തിനായി വേദിയിൽ നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു യുവതി...

ഓർമ്മച്ചെപ്പ്കേരള വാർത്തസിനിമ

അ​ടൂ​ര്‍ ഭാ​സി സ്മാ​ര​ക പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്തും

പ്ര​ശ്‌​സ​ത ന​ട​ന്‍ അ​ടൂ​ര്‍​ ഭാ​സി​യു​ടെ പേ​രി​ല്‍ അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച ഹാ​സ്യ​ന​ട​ന് പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ടൂ​ര്‍ ഭാ​സി​യു​ടെ 36-ാം വാ​ര്‍​ഷി​ക...

ചരമംസിനിമ

അമാന്‍ നവോദയ അന്തരിച്ചു

ആലപ്പുഴ: ആദ്യകാല നടനും ചലച്ചിത്രപ്രവർത്തകനുമായ അമാൻ നവോദയ (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം. ആലപ്പുഴയിലെ ലജ്‌നത്തുൽ വാർഡിൽ ഫാത്തിമ കോട്ടേജിലായിരുന്നു താമസം. ഭാര്യ: ഹലീമ ബീവി. മക്കൾ: സിറാജ്...

ആനുകാലികംപ്രധാന വാർത്തസിനിമ

പേട്രിയറ്റ് : മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് സ്പൈ ത്രില്ലർ; ട്രെയിലർ പുറത്തിറക്കി

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന സിനിമ പേട്രിയറ്റിന്റെ ട്രെയിലർ പുറത്തിറക്കി. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റിൽ 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും...

ശാസ്ത്രീയംസിനിമ

ഫാറ്റിലിവർ: അതിജീവന മാർഗം വിവരിച്ച് ഹൃതിക് റോഷന്റെ സഹോദരി സുനൈന

ഫാറ്റിലിവർ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വധിച്ചുവരികയാണ്. പ്രായപൂർത്തിയായവരിൽ ഇരുപത്തിയേഴ് മുതൽ 39ശതമാനം പേരെയും ഫാറ്റിലിവർ ബാധിക്കുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സ തേടാനും വൈകുന്നതാണ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ പൊലീസ് കേസ്. ട്രാക്കിലേക്ക് അതിക്രമിച്ച് കടന്ന് തസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്. ചൊവ്വാഴ്ച...

ആനുകാലികംകേരള വാർത്തസിനിമ

‘രഞ്ജിത്ത് ഇതിഹാസ തുല്യനായ കലാകാരൻ, മുൻപുയർന്ന പരാതി വ്യാജം, അദ്ദേഹവും ഒരു പുരുഷനാണ്’; പിന്തുണച്ച് രാഹുൽ ഈശ്വർ

സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച് സാമൂഹ്യനിരീക്ഷകൻ രാഹുൽ ഈശ്വർ. രഞ്ജിത്ത് ഇതിഹാസ തുല്യനായ കലാകാരൻ ആണെന്നും അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നുവെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി...

കേരള വാർത്തപ്രധാന വാർത്തസിനിമ

നടിയുടെ ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും, കേസ് പരിഗണിക്കുക ശനിയാഴ്ച

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ചയായിരിക്കും പരിഗണിക്കുക. കൊച്ചിയിലെ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും...

സിനിമ

വാഴ 2 ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലേക്ക്

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ‘വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ സവിൻ...

സിനിമ

സൽമാൻ ഖാൻ ചിത്രത്തിൽ നയൻതാര; ആവേശത്തിൽ ആരാധകർ, ചിത്രീകരണം ഏപ്രിലിൽ

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നു. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്....