അമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾസിനിമ

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ ഏപ്രിൽ 18 ശനിയാഴ്ച

ഫിലാഡൽഫിയ: മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു .ഏപ്രിൽ 18 ശനിയാഴ്ച് അഞ്ചുമണിക്ക് ജോർജ് വാഷിംഗ്‌ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഹണി റോസും കൂട്ടരും അവതരിപ്പിക്കുന്ന വിസ്‌മയകരമായ ഈ കലാവിരുന്നിൽ പങ്കുചേരാൻ ഹൃദയം നിറഞ്ഞ ക്ഷണം അറിയിക്കുന്നു 

നൃത്തം, ഗാനമേള മാജിക്,കോമഡി എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികളാൽ സമ്പുഷ്ടമായ ഈ ഷോയുടെ വിജയം കലാ ആസ്വാദകരായ നിങ്ങളാണ്. ഈ കലാവിരുന്ന് പ്രേക്ഷകർക്ക് ഒരു മനോഹരമായ അനുഭവമാകുമെന്ന് മാപ്പിന്റെ പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് അറിയിച്ചു.

എല്ലാ മലയാളി സഹോദരങ്ങളെയും കുടുംബസമേതം മനോഹരമായ ഈ സ്റ്റേജ് ഷോയിലേക്ക് പങ്കുചേരാൻ ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.നിങ്ങളുടെ ഏവരുടെയും സാന്നിധ്യം ഈ പരിപാടിയുടെ വിജയത്തിന് ശക്തി പകരും

https://www.mapicc.org/event-details-registration/star-dreamz

Report സാജു വര്‍ഗീസ് 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...