സിനിമ

സിനിമ

ഞെട്ടിച്ച് രജീഷ വിജയൻ ; മസ്തിഷക മരണം; ഫെബ്രുവരി 27ന് റിലീസ്

കൃഷാന്ദിന്റെ സംവിധാനത്തിൽ എത്തുന്ന മസ്തിഷ്ക മരണം രണ്ടാമത്തെ ടീസർ പുറത്തിറക്കി. സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രം ടൈറ്രിൽ പോലെ വ്യത്യസ്തമായ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മസ്തിഷ്ക മരണം- എ...

സിനിമ

ദൃശ്യം 3 പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് കരുതുന്നു, ഏപ്രിൽ രണ്ടിനായി കാത്തിരിക്കുന്നു -ആശ ശരത്

മലയാള സിനിമാ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീം വീണ്ടുമൊന്നിക്കുന്ന ദൃശ്യം 3. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് നടി ആശ...

സിനിമ

അഭിനയ സിദ്ധികൊണ്ട് അത്ഭുതപ്പെടുത്തിയ സിദ്ദിഖ്; സിനിമയിലെ 40 വർഷങ്ങൾ ‘ആരം’ സെറ്റിൽ ആഘോഷിച്ചു

മിമിക്രിയിലൂടെ സിനിമാലോകത്തെത്തി 350-ലധികം സിനിമകളിലൂടെ ഹാസ്യതാരമായും വില്ലനായും സ്വഭാവനടനായും നായകനായും നിർമാതാവായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിദ്ദിഖ് സിനിമയിലെത്തിയിട്ട് 40 വർഷങ്ങൾ. ‘ആ നേരം അല്പദൂരം’ എന്ന സിനിമയിലൂടെയായിരുന്നു സിദ്ധിഖിന്റെ സിനിമാപ്രവേശം. അന്നുമുതൽ...

സിനിമ

എ സർട്ടിഫിക്കറ്റുമായി സ്പാ; എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം

എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പാ എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റ് . ഫെബ്രുവരി 13ന് റിലീസ് ചെയ്യും. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന...

കേരള വാർത്തപ്രധാന വാർത്തസിനിമ

മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ താരത്തിന് ആശ്വാസമായി

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ താരത്തിന് ആശ്വാസമാകുന്നു. അപകടത്തിന് ശേഷം അദ്ദേഹം വണ്ടി നിര്‍ത്താതെ പോയത് വലിയ ചര്‍ച്ചയായിരുന്നുവെങ്കിലും, ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍...

പ്രധാന വാർത്തസിനിമ

ചെന്നൈയില്‍ രാസലഹരി വേട്ട; പ്രമുഖ മലയാള നടി അഞ്ജു കൃഷ്ണയും തമിഴ് സംവിധായികയുമടക്കം അറസ്റ്റില്‍

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച് ചെന്നൈയില്‍ വീണ്ടും വന്‍ ലഹരിവേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ (30), തമിഴ് സിനിമകളിലെ സഹസംവിധായിക വിന്‍സി നിവേദ (26) എന്നിവരടക്കം എട്ടുപേരെയാണ് ചെന്നൈ...

സിനിമ

‘അനോമി’: ഭാവനയുടെ മലയാളത്തിലേക്കുള്ള മികച്ച ഒരു മടങ്ങിവരവ്

മലയാള സിനിമയുടെ പതിവ് ശൈലികളിൽ നിന്നും മാറി നടക്കാൻ ശ്രമിക്കുന്ന ഒരു ചിത്രമാണ് റിയാസ് മാരത്ത് സംവിധാനം ചെയ്ത ‘അനോമി’. സൈക്കോളജിക്കൽ ത്രില്ലർ എന്ന ലേബലിൽ എത്തുമ്പോഴും, മരണത്തെയും മനുഷ്യന്റെ മനസ്സാക്ഷിയെയും...

ശാസ്ത്രീയംസിനിമ

മംമ്ത തന്റെ 24-ാം വയസ്സിൽ പിടിപെട്ട അർബുദത്തെപ്പറ്റിയും അതിനെതിരെ നടത്തിയ പോരാട്ടത്തെപ്പറ്റിയും

കാൻസർ പോലെ ഗുരുതരമായ രോഗം വലിയവരെന്നോ, ചെറിയവരെന്നോ ഭേദമില്ലാതെ ആർക്കുവേണമെങ്കിലും വരാമെന്നും കരുതൽ വേണമെന്നും നടിയും കാൻസർ അതിജീവിതയുമായ മംമ്ത മോഹൻദാസ്. 24ാം വയസ്സിലാണ് മംമ്തയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കാൻസർ രോഗികളെ...

സിനിമ

‘ആശകൾ ആയിരം’: ജയറാം – കാളിദാസ് കോമ്പോ വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ വെള്ളിയാഴ്ച...

സിനിമ

‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും

രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായി വരുന്ന ‘പെണ്ണും പൊറാട്ടും’ സിനിമയുടെ ടീസർ പുറത്തിറങ്ങി. “നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ...