സിനിമ

കേരള വാർത്തകൗതുകങ്ങൾസിനിമ

‘വാഴ 2ലെ ആ സീൻ ഇദ്ദേഹത്തിന്റെ ജീവിതമാണ്, വീഡിയോ വൈറലായതോടെ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു’

കൊച്ചി: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ചിത്രമാണ് വാഴ 2. ചിത്രത്തിലെ വൈകാരികമായ രം​ഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ ബിജുക്കുട്ടന്റെ കഥാപാത്രം റോഡിൽ വീഴുന്ന സംഭവം. യഥാർത്ഥ സംഭവത്തിൽ...

അമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾസിനിമ

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ ഏപ്രിൽ 18 ശനിയാഴ്ച

ഫിലാഡൽഫിയ: മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ...

കൗതുകങ്ങൾസിനിമ

ജോജു ജോർജിന്റെ പണി 2 വരുന്നു; നൂറോളം പുതുമുഖ താരങ്ങളുമായി ബിഗ് ബജറ്റ് ചിത്രം

മലയാള സിനിമയിൽ ഏറെ പ്രശംസ നേടിയ പണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പണി സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്ന് തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. മലയാള സിനിമയിലെ...

ചരമംസിനിമ

ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു

കൊച്ചി : ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) അന്തരിച്ചു. മകൾ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. അരങ്ങിൽ പി.ജെ.ആന്റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും...

അമേരിക്കൻ വാർത്തപ്രധാന വാർത്തസിനിമ

വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി

പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി നിയമിതയായി. ഒരു ഇന്ത്യൻ താരത്തെ ബ്രാൻഡ് അംബാസഡറായി ഈ ലേബൽ...

ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

സിനിമാപ്പാട്ടിന് ഉയരുന്ന ആദ്യസ്മാരകം; ആശാ ഭോസ്‌ലെയുടെ ആ ‘ജിമിക്കിക്കമ്മൽ’ ഇവിടെയുണ്ട്

ഫോണിൽ ഫിലിപ്പിന്റെ ആവേശഭരിതമായ ശബ്ദം: ‘എടോ, നമ്മുടെ ജുംക ഇവിടെയുണ്ട്; ജീവനോടെ…” മനസ്സിലായില്ല ആദ്യം. ജുംക എന്നാൽ ജിമിക്കിക്കമ്മൽ എന്നറിയാം. ജിമിക്കിയും ഞാനും തമ്മിൽ എന്തുബന്ധം? ഇനി ആളുമാറി വിളിച്ചതാകുമോ ഇവൻ?...

ആനുകാലികംസിനിമ

പ്രേമവും ആക്ഷനും ഉൾപ്പെടുന്ന ഒരു ‘ഫുൾ പാക്ക്ഡ്’ ചിത്രം: ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഏപ്രിൽ 15-ന് തിയേറ്ററുകളിലേക്ക്

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഏപ്രിൽ 15-ന് തിയേറ്ററുകളിൽ എത്തും. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്തസിനിമ

“കിലുക്കം” മെഗാഷോ: മോഹൻലാലും സംഘവും ഹൂസ്റ്റണിൽ എത്തി ചേർന്നു

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ്...

സിനിമ

ബ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​: നി​വി​ൻ​ ​പോ​ളി​ ,​​​ ​മ​മി​ത​ ​ബൈ​ജു​ ​ ഒന്നിക്കുന്നു; ഓ​ണം​ ​റി​ലീ​സ്

നി​വി​ൻ​ ​പോ​ളി​ ,​​​ ​മ​മി​ത​ ​ബൈ​ജു​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ഇ​നി​ ​ഗോ​വ​യി​ൽ​ ​ .​ ​ഇ​പ്പോ​ൾ​ ​ഷെ​ഡ്യൂ​ൾ​...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ആശയുടെ ​പ്രണയവും ദുഃഖവും പെയ്തിറങ്ങിയ ശബ്‌ദം, ബോളിവുഡ് സംഗീതത്തെ മാറ്റിമറിച്ച ഏഴ് ഗാനങ്ങൾ

പ്രണയവും വിരഹവും വിപ്ലവവും ലഹരിയുമെല്ലാം ഒരേ ശ്വാസത്തിൽ ആവാഹിച്ച മാന്ത്രിക സ്വരത്തിന് ഉടമയായിരുന്നു ആശാ ഭോസ്‌ലെ. ഗായിക എന്നതിലുപരി, പിന്നണി ഗാനരംഗത്തെ തിരുത്തിയെഴുതിയ കലാകാരി കൂടിയാണ് ആശ. ബോളിവുഡിലെ സംഗീത പ്രേമികളുടെ...