സിനിമ

പ്രധാന വാർത്തസിനിമ

ദുല്‍ഖര്‍ സല്‍മാന്റെ ‘ഐ ആം ഗെയിം’ 2026 ഓണത്തിന് തിയേറ്ററുകളിലേക്ക്

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ന്റെ പുത്തൻ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ അതീവ സ്‌റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്ത്...

സിനിമ

‘സത്യത്തില്‍ സംഭവിച്ചത്’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സത്യത്തിൽ സംഭവിച്ചത്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. 19-ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി,...

കൗതുകങ്ങൾസിനിമ

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ്; ‘ദൃശ്യം 3’ ഒടിടിയിലെത്തും; ആമസോൺ പ്രൈം വീഡിയോ

മലയാള സിനിമയിലെ ക്ലാസിക് ക്രിമിനൽ ജോർജുകുട്ടിയുടെ മൂന്നാംവരവ് ഇനി ഒടിടിയിൽ കാണാം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂൺ 18-ന് ഒടിടിയിലെത്തും....

സിനിമ

ഹൊററും മിത്തും ഇഴചേര്‍ന്ന ധ്യാന്‍ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ട്രെയ്‌ലര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘സീക്രട്ട് ഓഫ്...

അമേരിക്കൻ വാർത്തസിനിമ

അമേരിക്കയിലാകെ ധർമ്മ യൂണിവേഴ്സൽ ഇൻക് സംഘടിപ്പിക്കുന്ന ഓണം പൂക്കളം 2026

അമേരിക്കയിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്ന ‘ഓണം പൂക്കളം ഇൻ യു.എസ്.എ 2026’ എന്ന വിപുലമായ ഓണാഘോഷ പരമ്പരയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ധർമ്മ യൂണിവേഴ്സൽ ഇൻക്. സംഘടിപ്പിക്കുന്ന ഈ മെഗാ പരിപാടി...

കൗതുകങ്ങൾസിനിമ

‘ഗേ’ ആണെന്നത്; തന്നെക്കുറിച്ച് കേട്ട ഏറ്റവും വലിയ ഗോസിപ്പെന്ന് നടി മൗനി റോയ്

മുൻ ഭർത്താവ് സൂരജ് നമ്പ്യാരുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൗനി റോയ്. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾസിനിമ

‘മലയാള സിനിമയില്‍ അഭിനയിക്കണം’; ആഗ്രഹം തുറന്നുപറഞ്ഞ് പാകിസ്താനി നടി

മലയാളം സിനിമകളിൽ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് പാകിസ്താനി നടി മാഹിറ ഖാൻ. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സിനിമകൾ നിർമിക്കപ്പെടുന്നത് മലയാളത്തിലാണെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു ഓൺലൈൻ മാധ്യമത്തോട് ആയിരുന്നു മാഹിറയുടെ പ്രതികരണം....

കൗതുകങ്ങൾസിനിമ

സുഷിന്‍ ശ്യാം മാജിക്ക് വീണ്ടും; ‘ബാലന്‍: ദി ബോയ്’ സിനിമയിലെ ആദ്യ ഗാനമായ താക്കോല്‍ പുറത്തിറങ്ങി

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന സിനിമയുടെ ആദ്യ ഗാനമായ ‘താക്കോൽ’ പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത...

അമേരിക്കൻ വാർത്തസിനിമ

‘രക്ഷയിൻ സന്തോഷം’ പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ” രക്ഷയിന്‍ സന്തോഷം” എന്ന പുതിയ സംഗീത ആൽബം  റിലീസ് ചെയ്യാനൊരുങ്ങുന്നു. വിശ്വാസത്തിന്റെയും, രക്ഷയുടെയും, ക്രിസ്തുവിലുള്ള...

ആനുകാലികംസിനിമ

കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ, സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ നടന്ന പ്രഹസനങ്ങൾ: ആലപ്പി അഷ്റഫ് പറയുന്നു

അന്തരിച്ച നടൻ സലീം കുമാറിന്റെ പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യൽ മീഡിയക്കാർക്കും ഓൺലൈൻ ചാനലുകൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രശസ്ത സംവിധായകനും നിർമാതാവുമായ ആലപ്പി...