കുട്ടി വാർത്ത

അമേരിക്കൻ വാർത്തകുട്ടി വാർത്ത

വീഡിയോ റീൽസ്  മത്സരവുമായി ചെറുപുഷ്‌പ മിഷൻ ലീഗ്

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) സംഘടന, ദേശീയ തലത്തിൽ “ദി സൈബർ സോവേർസ്” എന്ന പേരിൽ വീഡിയോ റീൽസ്  മത്സരം സംഘടിപ്പിക്കുന്നു. ചിക്കാഗോ രൂപതയുടെ രജത ജൂബിലി...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

കേരള ഹിന്ദുസ് ഓഫ് അരിസോണ മലയാള പുതുവർഷമായ വിഷു ആഘോഷിച്ചു

അരിസോണ: മലയാളം പുതുവർഷം വിഷു, ഭക്തിയോടും ആഘോഷത്തോടും കൂടി ആചരിക്കാൻ സമൂഹം ഫീനിക്സിലെ ഇന്തോ-അമേരിക്കൻ കൾച്ചറൽ സെന്ററിൽ ഒത്തുകൂടി. ഫീനിക്സ്, അരിസോണ — 2026 ഏപ്രിൽ 11-ന് മലയാള പുതുവർഷമായ വിഷു...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

കാന്‍ജ് ഗോട്ട് ടാലന്റ് 2026 : കേരള സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ട്രൈസ്റ്റേറ്റില്‍ കലാവിസ്മയം

ന്യൂ ജേഴ്സി : ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകര്‍ന്നുകൊണ്ട് കാന്‍ജ് ഗോട്ട് ടാലന്റ് -KGT 2026 (KANJ Got Talent – KGT)  അതിവിജയകരമായി സമാപിച്ചു. കേരളത്തിലെ സ്‌കൂള്‍...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വർഗീയനാദം’, സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ’ എന്ന പേരിൽ യുട്യൂബ് ലൈവ് ഷോ ആരംഭിക്കുന്നു. ജൂലൈ മാസം...

കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

കമ്പികൾ കൊണ്ടും പ്‌ളാസ്റ്റിക് കൊണ്ടും പക്ഷികൾ കൂടുണ്ടാക്കി താമസിക്കാറില്ലേ? നഗര പ്രദേശങ്ങളിൽ പക്ഷികൾ ജീവിക്കാൻ പഠിച്ചു എന്ന് പഠനം

പക്ഷികൾ എന്നാൽ സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും ശാന്തിയുടെയുമൊക്കെ പ്രതീകമായി കണക്കാക്കുന്ന ജീവികളാണ്. കാടുകളിലും മരങ്ങളിലുമെല്ലാം കൂടുകൂട്ടുന്നതാണ് ഇവയുടെ പ്രകൃതം. ചെളിയോ കമ്പോ പുല്ലോ എല്ലാം ഉപയോഗിച്ച് ഇവ നിർമ്മിക്കുന്ന കൂടുകൾ കൗതുകമുണർത്തുന്നതും ആണ്....

ആനുകാലികംകുട്ടി വാർത്തകൗതുകങ്ങൾസിനിമ

‘രാഷ്‌ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിലും രാഷ്‌ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും’

വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന കുറിപ്പുമായി നടി മീനാക്ഷി അനൂപ്. ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകേണ്ടത് ആധുനിക പൗരന്റെ കടമയാണെന്നും രാഷ്‌ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിലും രാഷ്‌ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടുമെന്നും മീനാക്ഷി കുറിച്ചു....

ആനുകാലികംകുട്ടി വാർത്തകേരള വാർത്ത

വോട്ടിടുന്നതിൽ നിന്ന് യുവതിയെ തടഞ്ഞ സംഭവം,​ ബാലാവകാശ കമ്മിഷൻ കേസെടുത്തു

തൃശൂർ : തൃശൂർ കൂർക്കഞ്ചേരിയിൽ കൈക്കുഞ്ഞുമായെത്തിയ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തിയതിന് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. തൃ​ശൂ​ർ​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​ബോ​ധാ​ന​ന്ദ​...

കുട്ടി വാർത്തകൗതുകങ്ങൾസിനിമ

താരങ്ങൾക്ക് പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്: പഠനത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കണം; ആരാധകർക്ക് മുന്നറിയിപ്പുമായി രജനീകാന്ത്

സിനിമാതാരങ്ങൾക്ക് തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലും സമൂഹത്തിലുമുള്ള സ്വാധീനം വളരെ വലുതാണ്. ഈ താരാരാധന വലിയതോതിൽ അനുഭവിച്ച സൂപ്പർതാരമാണ് രജനീകാന്ത്. എന്നാൽ താരങ്ങൾക്ക് പിന്നാലെ പോയി സ്വന്തം ജീവനും ഭാവിയും അപകടത്തിലാക്കുന്ന യുവാക്കൾക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ്...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

അറിവിന്റെ ലോകവുമായി സന്തോഷ് പിള്ളയുടെ ‘കഥയറിവ്’ യൂട്യൂബ് ചാനൽ പുറത്തിറങ്ങി

ഡാളസ് :  യാത്രകളിലൂടെയും അഭിമുഖങ്ങളിലൂടെയും നേടിയെടുക്കുന്ന വിജ്ഞാനം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്തോഷ് പിള്ള പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ‘കഥയറിവ്’ (Kadhayarivu) എന്ന് പേരിട്ടിരിക്കുന്ന ഈ ചാനൽ,...

കുട്ടി വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഉത്തരക്കടലാസിനുള്ളിൽ തുന്നിവെച്ച നോട്ടുകളും അപേക്ഷയും; പരീക്ഷ പാസാക്കാൻ 1000 രൂപയുടെ കൈക്കൂലി

റാഞ്ചി: പരീക്ഷാ പേപ്പറിൽ വിചിത്രമായ ഉത്തരങ്ങളും അപേക്ഷകളും കണ്ടു ശീലിച്ച അധ്യാപകർ ഇത്തവണ ഞെട്ടി, ഉത്തരക്കടലാസിനുള്ളിൽ തുന്നിച്ചേർത്ത നിലയിൽ രണ്ട് 500 രൂപ നോട്ടുകൾ. ജാർഖണ്ഡ് ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പിലാണ്...