അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഹ്യുസ്റ്റണിലെ സിനി ഫ്യൂഷൻ 2026 ആവേശോജ്വലമായി അരങ്ങേറി

ഹ്യുസ്റ്റൺ : ഫൊക്കാന ടെക്സസ് റീജിയൺ, മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ  സഹകരണത്തോടെ സംഘടിപ്പിച്ച സിനി ഫ്യൂഷൻ 2026 – കലാസന്ധ്യ മേയ് 16-ന് സെന്റ് ജോസഫ് ഹാളിൽ വൻ ജനപങ്കാളിത്തത്തോടെ...

അമേരിക്കൻ വാർത്ത

അനിലാലിനും റഹിമാബിക്കും സമ്മാനം; ലിറ്റററി സൊസൈറ്റി ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡാലസ് :- കേരള ലിറ്റററി സൊസൈറ്റി ഡാലസിൻ്റെ 2026 ലെ പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജയിംസ് (കഥ) പ്രശസ്ത കവി ഡോ....

അമേരിക്കൻ വാർത്ത

ലാന ഒരുക്കുന്ന കാവ്യസന്ധ്യയിൽ പ്രശസ്ത കവി സെബാസ്റ്റ്യൻ പങ്കെടുക്കുന്നു

ലാനയുടെ മെയ് മാസ സാഹിത്യ പരിപാടിയുടെ ഭാഗമായി ഒരുക്കുന്ന കാവ്യ സന്ധ്യയിൽ പ്രശസ്ത  മലയാള കവി ശ്രീ. സെബാസ്റ്റ്യൻ പങ്കെടുക്കുന്നു. ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിക്ക് (05/22/2026 8 PM...

അമേരിക്കൻ വാർത്ത

എച്ച്.പി.എഫ്‌ കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ് 29, 30 തീയതികളിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 9:00 വരെ റോശാരോണിലുള്ള ട്രൂ...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു

ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും...

അമേരിക്കൻ വാർത്തകായികം

ഹാമില്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ഇന്റര്‍ ചര്‍ച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026; മനോജ് മാത്യൂസ്- അങ്കിത് മാത്യൂ സഖ്യം ചാമ്പ്യന്മാർ

ടൊറന്റോ: ഹാമില്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ക്‌നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ ചര്‍ച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ആവേശകരമായി സമാപിച്ചു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ മെന്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ മില്‍ട്ടണ്‍ സെന്റ് മാത്യൂസ്...

അമേരിക്കൻ വാർത്ത

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം മാധ്യമ സെമിനാര്‍ ജൂലൈ 3 ന് ചിക്കാഗോയില്‍

ചിക്കാഗോ: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ജൂലൈ 3 ന് വെള്ളിയാഴ്ച 1.30 മുതല്‍ 3 വരെ ചിക്കാഗോ പി.സി.എന്‍.എ.കെ സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ നടത്തപ്പെടും....

അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ വനിതാ ഫോറം 2026–27 രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനും, സാമൂഹിക–സാംസ്കാരിക–ആത്മീയ മേഖലകളിൽ വനിതാ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുമായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) 2026–27 വർഷത്തേക്കുള്ള...

അമേരിക്കൻ വാർത്ത

നോര്‍ത്ത് അമേരിക്കന്‍ മലയാളി കുട്ടികള്‍ക്കായി ‘വിദ്യാജ്യോതി’ ഫോമാ 2026-2028 സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് ‘ടീം പ്രോമിസ്’

ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരുത്തേകുക എന്നത് ഫോമയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന പഴഞ്ചൊല്ലിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് ഇവിടുത്തെ...

അമേരിക്കൻ വാർത്തശാസ്ത്രീയം

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ) സാന്നിധ്യം വർദ്ധിച്ചതിനെ തുടർന്ന് അധികൃതർ പൊതുജന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇവ ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന്...