അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഡമ്മി ചിത്രങ്ങൾ പുറത്ത്

ഇന്ന് ആഗോള സ്മാർട്ഫോൺ വിപണിയിൽ ശക്തരായ കമ്പനികളിൽ ഫോൾഡബിൾ ഫോൺ ഇതുവരെ വിപണിയിലെത്തിച്ചിട്ടില്ലാത്ത ഏക കമ്പനിയാണ് ഐഫോൺ നിർമാതാക്കളായ ആപ്പിൾ. ഗൂഗിളും സാംസങ്ങും ഉൾപ്പെടെ ഫോൾഡബിൾ ഫോണുകളുടെ പലവിധ ജനറേഷനുകൾ പുറത്തിറക്കിക്കഴിഞ്ഞിട്ടും...

അമേരിക്കൻ വാർത്ത

മോസസ് സ്റ്റീഫൻ; ക്നാനായ സമുദായത്തിൽ നിന്ന് നവവൈദികൻ

ന്യു യോർക്ക്: അവസരങ്ങളുടെ നാട്ടിൽ എത്തിയപ്പോഴും ഭൗതിക സമ്പത്തോ സുഖസൗകര്യങ്ങളോ അല്ല ബ്രദർ മോസസ് സ്റ്റീഫനെ  ആകർഷിച്ചത്. ദൈവം തന്നെ എന്തോ ഭരമേല്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന ഉൾവിളി മനസ്സിൽ നിന്ന് വിട്ടു പോയില്ല....

അമേരിക്കൻ വാർത്ത

കെ.സി.എ.ഡി.എഫ്.ഡബ്ല്യു : 2026 വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

ഡാളസ്: നോർത്ത് ടെക്സാസിലെ ക്നാനായ സമൂഹത്തിന്റെ സാംസ്കാരിക-സാമൂഹിക സംഘടനയായ ക്നാനായ കാത്തോലിക് അസോസിയേഷൻ ഡാളസ് -ഫോർട്ട് വർത്തു് (KCADFW) 2026-ലെ വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. അക്കാദമിക മികവ്, കഠിനാധ്വാനം, ഉന്നത...

അമേരിക്കൻ വാർത്ത

ഫോമായുടെ 20-ാം വാര്‍ഷികത്തില്‍ കേരളത്തിലെ നിര്‍ധനര്‍ക്ക് 20 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ‘ടീം വോയ്‌സ് ഓഫ് ഫോമാ’

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ അതിന്റെ പിറവിയുടെ 20-ാം വാര്‍ഷികം ആഘോഷിക്കുന്ന 2028-ല്‍ കേരളത്തിലെ ഏറ്റവും നിര്‍ധനരായ 20 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന്...

അമേരിക്കൻ വാർത്ത

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ കൺവൻഷൻ ശ്രദ്ധേയമായി; ദേശീയ കൺവൻഷനും തിരഞ്ഞെടുപ്പും ചർച്ചകളിൽ നിറഞ്ഞു

ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റീജിയണൽ കൺവൻഷനും ഇലക്ഷൻ  ഡിബേറ്റും എൽമോണ്ടിൽ ആവേശകരമായ അന്തരീക്ഷത്തിൽ നടന്നു. വിവിധ ദേശീയ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ടീമുകളുടെ പ്രതിനിധികൾ, ഫോമാ നേതാക്കൾ,...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ ഭരണഘടന പരിഷ്കരിക്കുന്നു

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള ഭരണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി അംഗങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു .അംഗങ്ങളുടെ നിർദ്ദേശങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി sujia2570@gmail.com എന്ന ഇമെയിൽ വിലാസത്തിൽ...

അമേരിക്കൻ വാർത്ത

ഡേറ്റിംഗ് ആപ്പ് കൊലപാതകങ്ങൾ: യുവതി പിടിയിൽ

മെക്സിക്കോ:ഡേറ്റിംഗ് ആപ്പുകൾ വഴി പ്രായമായ പുരുഷന്മാരെ പരിചയപ്പെട്ട്, മയക്കുമരുന്ന് നൽകി പണവും രേഖകളും കവരുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഇരുപത്തിയൊന്നുകാരനായ യുഎസ്-മെക്സിക്കൻ പൗരത്വമുള്ള അറോറ ഫെൽപ്സ് (44) എന്ന യുവതിയെ...

അമേരിക്കൻ വാർത്ത

ഒഹായോ വെടിവെപ്പ്: 12 പേർക്ക് പരിക്ക്; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ഒഹായോ:ശനിയാഴ്ച വൈകുന്നേരം 5:30 ന് ഒഹായോയിലുള്ള ടോളിഡോയിൽ വേനൽക്കാല ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത് 12 പേർക്ക് പരിക്കേറ്റു. പരസ്പരം വെടിയുതിർത്ത രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി...

അമേരിക്കൻ വാർത്ത

നവജാത ശിശുക്കളുടെ അസ്ഥികൾ ഒടിച്ച നഴ്സിന് മൂന്ന് വർഷം തടവ്; വിധിയിൽ പ്രതിഷേധം ശക്തം

വിർജീനിയ: വിർജീനിയയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒൻപത് അകാലജാതരായ കുഞ്ഞുങ്ങളെ ക്രൂരമായി പരിക്കേൽപ്പിച്ച നഴ്സിന് കോടതി തടവുശിക്ഷ വിധിച്ചു. ഹെൻറിക്കോ ഡോക്ടേഴ്സ് ഹോസ്പിറ്റലിലെ മുൻ നഴ്സായ എറിൻ സ്ട്രോട്ട്മാൻ (27) എന്ന...

അമേരിക്കൻ വാർത്തചരമം

നടൻ സലിംകുമാറിന്റെ വേർപാടിൽ ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഹൂസ്റ്റൺ: മൂന്നു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയിൽ ചിരിയുടെ വസന്തം തീർത്ത നടൻ സലിംകുമാറിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. മലയാള സിനിമയിലെ ഹാസ്യരംഗത്തിന് സ്വന്തം ശൈലിയും വ്യക്തിത്വവും നൽകി...