അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ക്നാ എസ്കേപ്പ് 6.0: കെ.സി.എസ് ചിക്കാഗോയ്ക്ക് അഭിമാന നിമിഷം

ചിക്കാഗോ: കെ.സി.എസ് ചിക്കാഗോയുടെ  കുട്ടികളുടെ വേനൽക്കാല ക്യാമ്പായ ക്നാ എസ്കേപ്പ് 6.0, ജൂൺ 10 മുതൽ 13 വരെ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു. 200-ലധികം കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് പഠനത്തിന്റെയും വിനോദത്തിന്റെയും...

അമേരിക്കൻ വാർത്ത

ശ്രീലയം: കൃഷ്ണഭക്തിയുടെ മാസ്മരിക പ്രപഞ്ചം ദൃശ്യാവിഷ്കാരം ഹൂസ്റ്റണിൽ

ഒരു പുൽക്കൊടിയിൽ പോലും പവിത്രമായ കൃഷ്ണഭക്തി നിറയ്ക്കുന്നതും, കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതുമായ ഒരു സംഗീതാനുഭവമാണ് ശ്രീലയം ഏവർക്കുമായ് കാത്തുവയ്ക്കുന്നത്. മലയാളികളുടെ മനസ്സിൽ എന്നും പ്രണയത്തിന്റെയും ഭക്തിയുടെയും പരമമായ പ്രതീകമാണ്...

അമേരിക്കൻ വാർത്ത

ഫോമാ ഇലക്ഷന്‍: നവകേരള മലയാളി അസോസിയേഷന്‍ ഫ്‌ളോറിഡ, മാത്യു വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു

ഫ്‌ളോറിഡ: ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന മാത്യു വര്‍ഗീസിനെ ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള മലയാളി അസോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തു. നവകേരള അസോസിയേഷന്റെ സ്ഥാപക നേതാവും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ലോകകപ്പ് വേദിയിൽ താരമായി ‘റിപ്പർ ഹോട്ട് ഡോഗ്’: അമേരിക്കയെ കീഴടക്കിയ യൂറോപ്യൻ വിഭവം

ന്യൂജഴ്‌സി: ഈ ലോകകപ്പിന്റെ തീപാറും കളിയായ ബ്രസീൽ–മൊറോക്കോ മാച്ച് നടന്നത് പ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ്. ന്യൂജഴ്‌സിയിലെ ഈസ്റ്റ് റഥർഫോഡിലുള്ള ഈ വേദിയുടെ ഗാലറികളിൽ താരമായത് പ്രത്യേകമായൊരു വിഭവമാണ്…’റിപ്പർ ഹോട്ട് ഡോഗ്’. വറുക്കുമ്പോൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഡബ്ല്യു.എം.സി വാന്‍കൂവര്‍ പ്രൊവിന്‍സ് സ്ഥാനാരോഹണവും അവാര്‍ഡ് നിശയും ശ്രദ്ധേയമായി

വാന്‍കൂവര്‍, കാനഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) വാന്‍കൂവര്‍ പ്രൊവിന്‍സ് സ്ഥാനാരോഹണ ചടങ്ങും അവാര്‍ഡ് നിശയും വിപുലമായ ജനപങ്കാളിത്തത്തോടെയും ആഘോഷപൂര്‍വവുമായ അന്തരീക്ഷത്തിലും നടന്നു. സമൂഹത്തിലെ പ്രമുഖര്‍, അംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍, വിവിധ സംഘടനകളുടെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകൾ നേർന്നു പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാൻ സിറ്റി: പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും,  സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ...

അമേരിക്കൻ വാർത്തസിനിമ

കണ്‍വെന്‍ഷനില്‍ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയില്‍ അവസരം

ന്യൂയോര്‍ക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫൊക്കാന 2026 കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’ സൗന്ദര്യ-പ്രതിഭാ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരളത്തിന്റെ സൗന്ദര്യവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

പശ്ചിമേഷ്യൻ സംഘർഷം: യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചു; കരാർ വെള്ളിയാഴ്ച

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

കപട സംഹിതകൾക്കുവേണ്ടി കൊടുവാളെടുത്തവരിൽ നിന്ന് അനുഭവിച്ച യാതനകൾ വിവരിച്ച് പ്രൊഫ. ടി.ജെ. ജോസഫ്; കേരള സെന്ററിൽ ആദരിച്ചു

അറ്റുപോകാത്ത ഓർമ്മകൾ’ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആത്മകഥയുടെ രചയിതാവും തൊടുപുഴ ന്യൂമാൻ കോളേജ് മലയാള ഭാഷാ വിഭാഗം മുൻ അധ്യാപകനുമായ പ്രൊഫസർ ടി. ജെ. ജോസഫിന് ന്യൂയോർക്ക് കേരളാ...

അമേരിക്കൻ വാർത്ത

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണ വാര്‍ഷികം ടൊറന്റോയില്‍ ആഘോഷിച്ചു

ടൊറന്റോ: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പന്ത്രണ്ടാമത് പാത്രിയര്‍ക്കാ സ്ഥാനാരോഹണ വാര്‍ഷികം കാനഡയില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. മലങ്കര...