ചിക്കാഗോ: നാല്പതാമത് പിസിനാക്ക് കോൺഫറൻസിന്റെ സമാപനദിവസമായ ജൂലൈ 5 ഞായറാഴ്ച രാവിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ നേതൃത്വം നൽകും. അദ്ദേഹത്തോടൊപ്പം...
ByStaff ReporterJune 28, 2026ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൗലോസ് കുയിലാടന്‍ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ കലാകാരന്മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സര്‍ഗ്ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘മിത്രാസ്’ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ...
ByStaff ReporterJune 28, 2026ഓസ്റ്റിൻ (ടെക്സസ്): പബ്ലിക് സ്കൂളുകളിൽ ബൈബിൾ ഭാഗങ്ങൾ പഠിക്കുന്നത് നിർബന്ധമാക്കുന്ന യു.എസിലെ ആദ്യ സംസ്ഥാനമായി ടെക്സസ് മാറി. സംസ്ഥാനത്തെ 50 ലക്ഷത്തിലധികം വരുന്ന പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി ടെക്സസ് സ്റ്റേറ്റ് ബോർഡ്...
Byപി പി ചെറിയാൻJune 28, 2026ഫിലാഡൽഫിയ: അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ശാക്തീകരണത്തിന് സിറോ മലബാർ കത്തോലിക് കോൺഗ്രസ് (എസ്.എം.സി.സി) നേതൃത്വം നൽകണമെന്ന് രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു. എസ്.എം.സി.സിയുടെ പുതിയ ദേശീയ സമിതിയുടെ ...
ByStaff ReporterJune 27, 2026വാഷിംഗ്‌ടൺ DC: ആഗോള പരിസ്ഥിതി സംരക്ഷണം, സമുദ്ര ആവാസവ്യവസ്ഥകളുടെ സംരക്ഷണം, സുസ്ഥിര കാർഷിക വികസനം, മനുഷ്യാരോഗ്യവും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വേൾഡ് മലയാളി കൗൺസിൽ (WMC)...
ByStaff ReporterJune 27, 2026കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയ് 31-ന് സൂം മുഖേന ഭംഗിയായി നടന്നു. കേരളത്തിലും അമേരിക്കയിലുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും ദാതാക്കളും ശുഭാകാംക്ഷികളും...
ByStaff ReporterJune 27, 2026ന്യൂയോര്‍ക്ക്: യുവജനങ്ങളുടെ തൊഴില്‍ സംരക്ഷണത്തിനായി ടീം വോയ്‌സ് ഓഫ് ഫോമാ നയവേദി (പോളിസി ഫോറം) രൂപീകരിക്കും. ഇന്ന് നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം പ്രത്യേകിച്ച് യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന ഗൗരവതരമായ...
ByStaff ReporterJune 27, 20262018 ൽ തുടക്കം കുറിച്ച കണക്റ്റികട്ട് മാസ്റ്റേഴ്സ് നാഷണൽ ലെവൽ 56 കാർഡ് മത്സരം സംഘടിപ്പിക്കുന്നവരാണ് ജേതാക്കൾക്കു ക്യാഷ് അവാർഡും ട്രോഫിയും .നൽകുന്നു . ഇതിനോടകം അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള...
ByStaff ReporterJune 27, 2026ഭാരതത്തിൻറെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്വത്തിൽ സ്ഥാപിതമായ ന്യൂജേഴ്സി സെൻ്റ് തോമസ് സീറോ മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ഈ വർഷത്തെ പെരുന്നാളും ഇടവക ദിനാഘോഷവും ജൂൺ മാസം 28 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം...
ByStaff ReporterJune 27, 2026അറ്റ്‌ലാന്റ : ആഗോളതലത്തിലെ സംഗീതപ്രേമികള്‍ക്ക് ആത്മീയവും സംഗീതാത്മകവുമായ ഒരു അപൂര്‍വ സായാഹ്നം സമ്മാനിച്ചുകൊണ്ട് ”സ്വര്‍ഗ്ഗീയ നാദം” മുഖാമുഖം പരിപാടി വിജയകരമായി സമാപിച്ചു. ഇന്ത്യന്‍ ക്രിസ്തീയ സംഗീതരംഗത്തെ പ്രമുഖ താളവാദ്യകലാകാരനും, ഗാനരചയിതാവും, സംഗീതസംവിധായകനുമായ...
Byപി പി ചെറിയാൻJune 27, 2026