അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

അഭിമാനത്തിന്റെ തിളക്കത്തില്‍ ഫോമാ കണ്‍വെന്‍ഷന്‍; കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കുറിച്ചുകൊണ്ട് സമാപിച്ച ഫോമായുടെ ഒമ്പതാം നാഷണല്‍ കണ്‍വെന്‍ഷന്റെ വന്‍വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആയിരക്കണക്കിന് കൈകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി...

അമേരിക്കൻ വാർത്ത

മികച്ച സമ്മാനങ്ങളുടെ പെരുമഴയുമായി ചിക്കാഗോ സോഷ്യൽക്ലബ്ബ് അന്താരാഷ്‌ട്ര വടംവലി

ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്‌ട്ര വടംവലി മത്സരങ്ങൾ ചിക്കഗോയിൽ അരങ്ങേറുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വ്വലിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി ജോയി നെടിയകാലായിൽ സ്പോൺസർ...

അമേരിക്കൻ വാർത്ത

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി

ഡാലസ്: ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ, അമേരിക്കയിലെത്തിയ യാക്കോബായ സുറിയാനി സഭയുടെ ആബൂൻ മോർ ബസേലിയോസ് ജോസഫ്  കാതോലിക്കാ ബാവയ്ക്ക് ഡാലസ് എയർപോർട്ടിൽ വെച്ച് ഇന്ന് ഉച്ചക്ക് (ആഗസ്ത് 5നു)...

അമേരിക്കൻ വാർത്ത

ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസില്‍ ഊഷ്മള വരവേല്‍പ്പ്

ഡാലസ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ്ഡബ്‌ള്യു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍...

അമേരിക്കൻ വാർത്ത

‘കാലത്തിന്റെ ചുവരെഴുത്തുകള്‍’ ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വച്ച് റവ.ഫാദര്‍ കുറിയാക്കോസ് പുതുപ്പാടി രചിച്ച കാലത്തിന്റെ ‘ചുവരെഴുത്തുകള്‍’ എന്ന...

അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടിയുടെ (മാർക്ക്) 2026 കർഷകശ്രീ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

കഴിഞ്ഞ  പതിനാറ്  വർഷമായി നടത്തിവരുന്ന മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടിയുടെ  (മാർക്ക്) 2026- ലേക്കുള്ള  കർഷകശ്രീ അവാർഡിന്  അപേക്ഷകൾ ക്ഷണിക്കുന്നു. റോക്ക്‌ലാൻഡ്‌  നിവാസികളായ എല്ലാവർക്കുും  ഇതിൽ സംബന്ധിക്കാവുന്നതാണ്.  അപേക്ഷകന് സ്വന്തമായി...

അമേരിക്കൻ വാർത്ത

16-ാമത് കെ.സി.സി.എന്‍എ കൺവെൻഷനു ഇന്ന് തുടക്കം; നാലായിരത്തിലധികം പ്രതിനിധികള്‍ എത്തി

ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കൺവെൻഷന് ഇന്ന് ഫ്ലോറിഡയിലെ അത്യാധുനിക...

അമേരിക്കൻ വാർത്ത

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് (Golden Jubilee Finale) ഭക്തിനിർഭരവും പ്രൗഢവുമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സമാപന പരിപാടികൾക്കും ഓഗസ്റ്റ്...

അമേരിക്കൻ വാർത്ത

സെന്റ് ആന്റണീസ് കൂടാരയോഗ പിക്നിക് നടത്തപ്പെട്ടു

ചിക്കാഗോ ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ സമ്മർ പിക്നിക് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. പിക്നിക് ഇടവക വികാരി ഫാ . സിജു...

അമേരിക്കൻ വാർത്ത

ഫോമാ റിസപ്ഷൻ ചെയർമാൻ ജോയി എൻ സാമുവേലിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു

ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ശ്രദ്ധേയമായ സേവനങ്ങളും പരിഗണിച്ച് ‘ഫോമാ ലൈഫ് ടൈം അച്ചീവ് മെൻറ് പുരസ്കാരം പ്രസിഡൻറ് ബേബി മണക്കുന്നേൽ , ജനറൽ...