അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റിന്റെ കിക്ക്‌ ഓഫ് നടൻ ജയറാം നിർവഹിച്ചു

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റിന്റെ ഔപചാരികമായ കിക്ക്‌ ഓഫ് പ്രശസ്ത മലയാള സിനിമാ നടൻ ശ്രീ ജയറാം നിർവ്വഹിച്ചു. ചിക്കാഗോ സോഷ്യൽ ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡണ്ട്...

അമേരിക്കൻ വാർത്ത

സ്റ്റെഫ്ന പ്രവര്‍ത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്:  ലോങ്ങ് ഐലന്‍ഡിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍  ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (STEFNA) 2026 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും വാലിസ്ട്രീമിലുള്ള സെന്റ്...

അമേരിക്കൻ വാർത്ത

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; സീറോ മലബാർ കൺവൻഷനിൽ ഘോഷയാത്ര അപൂർവ മനോഹരമായി

ഷിക്കാഗോ: സീറോ മലബാർ കൺവൻഷനിൽ മാരിവില്ലിന്റെ സപ്തവർണങ്ങളും ഇതൾ വിരിഞ്ഞ ഘോഷയാത്ര അപൂർവ അനുഭവമായി. ഇത് സീറോ മലബാർ രൂപതയ്ക്ക് മാത്രം കഴിയുന്ന മാജിക്ക് എന്ന നിസംശയം പറയാം . കൺവൻഷന്റെ...

അമേരിക്കൻ വാർത്ത

ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ ‘40 ദിന പ്രാർത്ഥന’ ജൂലൈ 13 മുതൽ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാഴികക്കല്ലായ നാൽപ്പതാമത് വാർഷിക കോൺഫറൻസിന് മുന്നോടിയായി ’40 ദിന പ്രാർത്ഥന’ (40 Days of Prayer) സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന...

അമേരിക്കൻ വാർത്ത

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30...

അമേരിക്കൻ വാർത്ത

ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി (സ്‌നേഹ തീരം) ഒരുക്കുന്ന ‘സ്‌നേഹ സാന്ത്വനം – സംഗീത വിരുന്ന്’ 2026 ജൂലൈ 12 ഞായറാഴ്ച (നാളെ)

ഫിലാഡല്‍ഫിയ – ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി (സ്‌നേഹതീരം) ഒരുക്കുന്ന സംഗീത സായാഹ്നം 2026 ജൂലൈ 12 ഞായറാഴ്ച (നാളെ) ഉച്ചകഴിഞ്ഞ് 3:30-ന് അബിംഗ്ടനിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ച് ഹാളില്‍...

അമേരിക്കൻ വാർത്ത

കേരള സെന്ററും പയനിയർ ക്ലബും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനം സംയുക്തമായി ആഘോഷിച്ചു

കേരള സെന്ററിന്റെയും പയനിയർ ക്ലബ്ബിന്റെയും നേതൃത്വത്തിൽ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനം വർണ്ണ ശമ്പളമായി ആഘോഷിച്ചു. ഇൻഡ്യയുടെ സ്വാതത്ര്യദിനം എല്ലാവർഷവും ആഘോഷിക്കുന്ന കേരള സെന്ററിൽ അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആദ്യമായി ആഘോഷിച്ചത്...

അമേരിക്കൻ വാർത്ത

ഡോ. ആനി ജോര്‍ജും, സുജ തോമസും അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിൽ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു

നഴ്സിംഗ് രംഗത്ത് തിളങ്ങുന്ന ഡോ. ആനി ജോര്‍ജും  സുജ തോമസും അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിൽ (എ എ എൻ) ഫെല്ലോ ആയി  തെരഞ്ഞെടുക്കപ്പെട്ടു.  നഴ്സിംഗ് പ്രൊഫെഷനിൽ അമേരിക്കയിലെ ഏറ്റവും ഉന്നത...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

വെടിനിർത്തൽ: ചർച്ച തുടരാൻ ഇറാൻ സമീപിച്ചു, ആവശ്യം യുഎസ് അംഗീകരിച്ചു

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന പ്രഖ്യാപനത്തിനുപിന്നാലെ സംഘർഷം അവസാനിപ്പിക്കാനും ചർച്ചകൾ തുടരാനും ഇറാൻ തങ്ങളെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതായും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത്...

അമേരിക്കൻ വാർത്ത

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ

ഷിക്കാഗോ: ചെറിയ തുടക്കത്തിൽ നിന്ന് വളർച്ചയുടെ പടവുകൾ കയറി കാൽ നൂറ്റാണ്ട്  പിന്നിടുന്ന ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി   ആഘോഷം  വിശ്വാസികളുടെ വലിയ പ്രാതിനിധ്യം...