വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്‌ബോൾ...
ByStaff ReporterDecember 6, 2025ലീഗ് സിറ്റി (ടെക്സാസ്): ലീഗ് സിറ്റി മലയാളി സമാജത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കമായി. ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച വെസ്റ്റിൻഡീസ്...
ByStaff ReporterDecember 6, 2025ന്യൂയോർക്ക് : കാൽ നൂറ്റാണ്ടുകാലത്തിലധികം അമേരിക്കയിലെ സിറോ മലബാർ വിശ്വാസികൾക്കായി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി, ജോസച്ചന്റെ സുഹൃത്തുക്കളും...
ByStaff ReporterDecember 6, 2025ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ 41-ാമത് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മേരി ക്യൂന്‍ ഓഫ് ഹെവന്‍ ചര്‍ച്ച്, 426 N. West...
ByStaff ReporterDecember 6, 2025ചിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമായി നടത്തപ്പെട്ടു.നൈൽസിലുള്ള 8800 w .Kathy Lane ലുള്ള...
ByStaff ReporterDecember 6, 2025ഫ്‌ളോറിഡ: കേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് റ്റാമ്പാബേ എക്യൂമിനിക്കലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫ്‌ളോറിഡായിലുള്ള ഒട്ടുമിക്ക എപ്പിസ്‌ക്കോപ്പല്‍ ദേവാലയങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് കാല്‍നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു...
ByStaff ReporterDecember 6, 2025വാഷിങ്ടൺ: യുഎസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ നടപടിക്രമങ്ങൾ കർശനമാക്കുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് അഭയാർഥികൾക്കും മറ്റ് നിയമപരമായ സംരക്ഷണം ലഭിച്ച കുടിയേറ്റക്കാർക്കുമുള്ള എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന്റെ കാലാവധി...
ByStaff ReporterDecember 5, 2025ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ, ഡാളസ്-ഫോർട്ട് വർത്ത് (ഡി-എഫ്-ഡബ്ല്യു) മേഖലയിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചു. നോർത്ത് ടെക്സസിലെ റിച്ചാർഡ്‌സണിലാണ് ആദ്യമായി ഈ സേവനം ലഭ്യമാകുക. പ്രദേശത്തെ...
Byപി പി ചെറിയാൻDecember 5, 2025ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടത്തപ്പെട്ട നാല്പതുമണിക്കൂര്‍ ആരാധന ഭക്തിനിര്‍ഭരമായി സമാപിച്ചു. നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകിട്ട് ആറുമണിക്ക് ദിവ്യബലിയോട് കൂടി ആരംഭിച്ച് നവംബര്‍ 30 ഞായറാഴ്ച...
ByStaff ReporterDecember 5, 2025മുംബൈ: ഡോളറിനെതിരേ തുടർച്ചയായ ഇടിവിനുശേഷം വ്യാഴാഴ്ച 19 പൈസയുടെ നേട്ടവുമായി രൂപ. ആർബിഐ ഇടപെടലിനെത്തുടർന്ന് വ്യാഴാഴ്ച ഡോളറൊന്നിന് 19 പൈസയുടെ നേട്ടവുമായി 89.96 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് പ്രധാന...
ByStaff ReporterDecember 5, 2025