അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

കേരള സെന്റർ 2025 ലെ അവാർഡുകൾ സമ്മാനിച്ചു; ഏഴുപേരെ ആദരിച്ചു

ന്യൂയോർക്ക്: കേരള സെന്ററിന്റെ 33-ാമത് വാർഷിക അവാർഡ് ദാന ചടങ്ങ് ഒക്ടോബർ 25 വൈകുന്നേരം എൽമണ്ടിലെ സെന്റർ ആസ്ഥാനത്ത് പ്രൗഢഗംഭീരമായി നടന്നു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരും നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ...

അമേരിക്കൻ വാർത്ത

എക്കോ സംഘടിപ്പിക്കുന്ന മെഡികെയര്‍ സെമിനാര്‍ 31 ന് ന്യൂഹൈഡ് പാര്‍ക്കില്‍

ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന മുതിര്‍ന്ന പൗരന്മാര്‍ക്കായി നടത്തുന്ന ‘സീനിയര്‍ വെല്‍നെസ്സ്’ പ്രോഗ്രാമില്‍ മെഡികെയറിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടതായ...

അമേരിക്കൻ വാർത്ത

ഐപിസി ഫാമിലി കോൺഫറൻസ് ഒർലാന്റോയിൽ; പാസ്റ്റർ റോയി വാകത്താനം നാഷണൽ ചെയർമാൻ; രാജൻ ആര്യപ്പള്ളിൽ നാഷണൽ സെക്രട്ടറി

ഫ്‌ളോറിഡ: അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽഡിസ്‌നി വേൾഡിന്റെയും യൂണിവേഴ്‌സൽ തീം പാർക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ 2027 ജൂലൈ 1 മുതൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്; സ്വന്തം സൈനികർ കൊല്ലപ്പെടുകയാണെങ്കിൽ ഇസ്രയേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. സ്വന്തം സൈനികർ കൊല്ലപ്പെടുകയാണെങ്കിൽ ഇസ്രയേൽ തിരിച്ചടിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്് പ്രഖ്യാപിച്ചതോടെ ആശങ്ക ശക്തമാകുന്നു. അതിനിടെ ഗാസയിലെ വെടിനിർത്തലിന് ‘ഒന്നും’ ഭീഷണിയാകില്ലെന്നും വ്യക്തമാക്കി. അതായത്...

അമേരിക്കൻ വാർത്തശാസ്ത്രീയം

വിക്കിപീഡിയയ്ക്ക് ബദലുമായി ഇലോൺ മസ്‌ക്; ‘ഗ്രോക്കിപീഡിയ’യുടെ പ്രാരംഭ പതിപ്പ് എത്തി

ന്യൂയോർക്ക്: ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് ബദലായി ഇലോൺ മസ്‌ക് പുതിയ സംരംഭവുമായി രംഗത്ത്. ‘ഗ്രോക്കിപീഡിയ’ എന്ന് പേരിട്ടിട്ടുള്ള പുതിയ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ പ്രാരംഭ പതിപ്പ് പുറത്തിറക്കി. മസ്‌ക് തന്നെയാണ് ‘എക്സി’ലൂടെ ഇക്കാര്യം...

അമേരിക്കൻ വാർത്ത

അസംബ്ലീസ് ഓഫ് ഗോഡ് ഇൻഡ്യ ഫെലോഷിപ് ഓഫ് നോർത്ത് അമേരിക്കയുടെ ഫാമിലി കോൺഫറൻസ്: കമ്മിറ്റി തിരഞ്ഞെടുപ്പ്

ഡാലസ് : 2026 ജൂലൈ 23 മുതൽ 26 വരെ ഹൂസ്റ്റണിൽ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇൻഡ്യ ഫെലോഷിപ് ഓഫ് നോർത്ത് അമേരിക്കയുടെ 28–ാം ഫാമിലി കോൺഫെറെൻസിന്റെ നേതൃനിരയെ തിരഞ്ഞെടുത്തു....

അമേരിക്കൻ വാർത്ത

‘പമ്പ’ വാർഷിക പിക്‌നിക്ക് സമാപിച്ചു

ഫിലഡൽഫിയ: പെൻസിൽവേനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് അസോസിയേഷന്റെ (പമ്പ) വാർഷിക പിക്‌നിക്ക് സമാപിച്ചു. പമ്പ പ്രസിഡന്റ് ജോൺ പണിക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ പ്രായത്തിലുള്ള അംഗങ്ങളും...

അമേരിക്കൻ വാർത്ത

ട്രിനിറ്റി മാർത്തോമ്മാ ഇടവക കൺവൻഷൻ 31 മുതൽ; ജോയ് പുല്ലാട് വചന സന്ദേശം നൽകും

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ ഒക്ടോബർ 31, നവംബർ 1, 2 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മധ്യേ...

അമേരിക്കൻ വാർത്തചരമം

ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവ് ജോളി വിൽ‌സൺ അന്തരിച്ചു

പഴഞ്ഞി (തൃശൂർ) :കാട്ടകാമ്പാൽ ഇടവകാംഗവും തലശ്ശേരിയിൽ ബിസിനസ്സ്കാരനുമായ വടക്കേതലക്കൽ വിൽസൻ്റെ ഭാര്യയും ഓർത്തഡോക്സ് മലബാർ ഭദ്രാസനത്തിലെ ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവാണ് ജോളി വിൽസൻ.മകൾ:ഫാ കുര്യാക്കോസ് വിൽസൻ ഷിജു...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ജപ്പാനിൽ അധികാരത്തിലേറിയതിനു പിന്നാലെ അപൂർവ ധാതുക്കളുടെ വിതരണ കരാറിൽ ഒപ്പുവെച്ച് തകായിച്ചിയും ട്രംപും

ടോക്കിയോ: പുതുതായി അധികാരമേറ്റ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും വലതുപക്ഷക്കാരിയുമായ സനേ തകായിച്ചിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നിർണായക ധാതുക്കളുടെയും അപൂർവ ലോഹങ്ങളുടെയും വിതരണത്തിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. സൈനിക സഹകരണം...