അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

യു.എസിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം; തമിഴ്നാട്ടിൽ പ്രതിയെ പിടികൂടി ഇന്‍റർപോൾ

ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ യുഎസിൽ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. അമേരിക്കയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ(26)യെ തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്....

അമേരിക്കൻ വാർത്ത

അര്‍ക്കാന്‍സയില്‍ ‘നന്മ’യുടെ (NANMA) ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി

ബെന്റോണ്‍വില്‍: പ്രകൃതിരമണീയമായ അര്‍ക്കാന്‍സയിലെ ബെന്റോണ്‍വില്ലെയില്‍ മലയാളി കൂട്ടായ്മയായ ‘നന്മ’ (Northwest Arkansas Malayalee Association – NANMA) ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ലോകപ്രശസ്ത വ്യാപാര ശൃംഖലകളായ...

അമേരിക്കൻ വാർത്ത

കാനഡയില്‍ ട്രേഡ് ചാന്‍സലറായി ജോക്കിം ജോര്‍ജ് ചുമതലയേറ്റു

സസ്‌കാറ്റൂൺ: ഇന്ത്യയുടെ കാനഡയിലെ ട്രേഡ് ചാൻസലറായി ജോക്കിം ജോർജ്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും പുതിയ...

അമേരിക്കൻ വാർത്ത

ഹ്യൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു

സ്റ്റാഫോർഡ്, ടെക്സസ് :സംഗീതവും കൂട്ടായ്മയും സേവനത്തോടുള്ള  പ്രതിബദ്ധതയും നിറഞ്ഞ ഒരു ഊർജ്ജസ്വലമായ സായാഹ്നത്തിൽ   ഹ്യൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ക്രിസ്മസും  പുതുവത്സരവും    ആഘോഷിച്ചു.   സ്റ്റാഫോർഡിൽ നടന്ന ആഘോഷ...

അമേരിക്കൻ വാർത്ത

“പ്രശ്നക്കാരായ അയൽക്കാർ” മയക്കുമരുന്ന് നിർമ്മാണവും കടത്തും തടഞ്ഞില്ലെങ്കിൽ നടപടി; മുന്നറിയിപ്പുമായി ട്രംപ്

കാരക്കാസ്: വെനസ്വേലയ്ക്ക് പിന്നാലെ മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മയക്കുമരുന്ന് നിർമ്മാണവും കടത്തും തടഞ്ഞില്ലെങ്കിൽ ഈ രാജ്യങ്ങളും സമാനമായ നടപടികൾ നേരിടേണ്ടി...

അമേരിക്കൻ വാർത്ത

ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ മാർ ജോയ് ആലപ്പാട്ട്‌ ഉദ്‌ഘാടനം ചെയ്തു

ന്യൂയോർക്ക് : കാൽ നൂറ്റാണ്ടുകാലത്തിലധികം അമേരിക്കയിലെ സിറോ മലബാർ വിശ്വാസികൾക്കായി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി, ജോസച്ചന്റെ സുഹൃത്തുക്കളും...

അമേരിക്കൻ വാർത്ത

രാജു പള്ളത്ത് ഇന്ത്യാ പ്രസ് ക്ലബ് പ്രസിഡന്റ്; അനിൽ ആറന്മുള സെക്രട്ടറി; ജയൻ ജോസഫ് ട്രഷറർ

ന്യൂ ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ പി സി എൻ എ) യുടെ 2026-27 വർഷങ്ങളിലേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. രാജു പള്ളത്ത് (ന്യൂ ജേഴ്‌സി)...

അമേരിക്കൻ വാർത്ത

ഇൻ്റർനാഷണൽ പ്രയർ ലൈൻ പുതുവർഷത്തിലെ ആദ്യ സമ്മേളനം ജനുവരി 6 ന്

ഹൂസ്റ്റൺ : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇൻ്റർനാഷണൽ പ്രയർ ലൈൻ  ചൊവ്വാഴ്ച (ജനുവരി 6) സംഘടിപ്പിക്കുന്ന   പുതുവർഷത്തിലെ ആദ്യ (608-ാമത്) ഓൺലൈൻ പ്രാർത്ഥനാ സമ്മേളനത്തിൽ ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ...

അമേരിക്കൻ വാർത്തകേരള വാർത്ത

‘ഡോ. എം വി പിള്ള : കൈനിക്കരയിലെ വിശ്വപൗരൻ ‘ പുസ്തകം പ്രകാശിപ്പിച്ചു

തിരുവനന്തപുരം :രമേശ്‌ ബാബു എഴുതിയ ‘ഡോ. എം. വി പിള്ള : കൈനിക്കരയിലെ വിശ്വപൗരൻ ‘ പുസ്തകം പ്രകാശിപ്പിച്ചു. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ...

അമേരിക്കൻ വാർത്ത

ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ ആൻഡ്രൂ പാപ്പച്ചന് ലൈഫ് ടൈം കമ്മ്യൂണിറ്റി സർവീസ് അവാർഡ്

കൊച്ചി: കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പ്രമുഖ സംഘാടകനും എഴുത്തുകാരനുമായ അമേരിക്കൻ മലയാളി – ആൻഡ്രൂ പാപ്പച്ചന് ലൈഫ് ടൈം കമ്മ്യൂണിറ്റി സർവീസ് അവാർഡ് സമ്മാനിച്ചു....