അമേരിക്കൻ വാർത്തകേരള വാർത്ത

‘ഡോ. എം വി പിള്ള : കൈനിക്കരയിലെ വിശ്വപൗരൻ ‘ പുസ്തകം പ്രകാശിപ്പിച്ചു

തിരുവനന്തപുരം :രമേശ്‌ ബാബു എഴുതിയ ‘ഡോ. എം. വി പിള്ള : കൈനിക്കരയിലെ വിശ്വപൗരൻ ‘ പുസ്തകം പ്രകാശിപ്പിച്ചു. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ വി പ്രമോദ് പുസ്തകം പ്രകാശിപ്പിച്ചു. 

എം. വി പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ പുസ്തകം ഏറ്റുവാങ്ങി. രമേശ് ബാബു പുസ്തകം പരിചയപ്പെടുത്തി. സൂര്യ കൃഷ്ണമൂർത്തി മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ എം.വി പിള്ള, ഡോക്ടർ എസ് വേണുഗോപാൽ, ഡോക്ടർ എം  ബാലചന്ദ്രൻ നായർ, ചന്ദ്രിക മേനോൻ, നടി മല്ലിക സുകുമാരൻ, പി ആർ ഷിജു, പത്മജ പിള്ള , വിനുപിള്ള, ലതിക കർത്ത, ഡോക്ടർ കെ പി ഹരിദാസ്, മാധവൻ ബി നായർ, എ സമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...