ഡാളസ്: ഡാളസ് കേരള അസോസിയേഷൻ (DKA) നവംബർ 1-ന് സെൻ്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ സംഘടിപ്പിച്ച 2025-ലെ കേരളപ്പിറവി ആഘോഷം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ജനശ്രദ്ധ ആകർഷിച്ചു. കേരളത്തിൻ്റെ...
Byപി പി ചെറിയാൻNovember 2, 2025ഹൂസ്റ്റൺ: അമേരിക്കയിൽ വീണ്ടും സമയമാറ്റം വരുന്നു. ഈ ഞായറാഴ്ച (നവംബർ 2) മുതൽ ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് തിരിച്ചു വെക്കും. നവംബർ 2 ഞായറാഴ്ച പുലർച്ചെ 2 മണിക്ക്, ഡേലൈറ്റ്...
ByvarthalokamNovember 2, 2025കമ്പനികളുടെ ഓഹരി മൂല്യങ്ങളിലുണ്ടായ മാറ്റങ്ങൾക്കനുസരിച്ച്, ടെക്-വിഭാഗത്തിൽപ്പെട്ട ലോകത്തെ അതിസമ്പന്നരുടെ റാങ്കിംഗിൽ ഒക്ടോബറിൽ ഒരു മാറ്റങ്ങളുണ്ടായി. ടെസ്‌ല സി.ഇ.ഒ. ഇലോൺ മസ്‌ക് ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവിയിൽ സുരക്ഷിതമായി...
ByvarthalokamNovember 2, 2025ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യയും യുഎസും കരാർ ഒപ്പുവച്ചു. ക്വലാലംപുരിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറഫി പീറ്റർ ഹെഗ്സെത്തുമാണ് 10 വർഷത്തെ...
ByStaff ReporterNovember 1, 2025ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം നാളെ (നവംബർ 2) വൈകിട്ട് നാലിന് പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സംവിധായകൻ സോഹൻലാൽ, നടനും നിർമാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി...
ByStaff ReporterNovember 1, 2025ഡാലസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് വൈജ്ഞാനിക സമ്മേളനത്തിന് റജിസ്ട്രേഷൻ, പരിചയം പുതുക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ഡോ....
Byപി പി ചെറിയാൻNovember 1, 2025ന്യൂയോർക്ക് : ‘കേടായ കണ്ടെയ്‌നർ’ കണ്ടെത്തിയതിനെ തുടർന്ന് ടൈലനോൾ മരുന്നിന്റെ ഏകദേശം 3,000 കുപ്പികൾ രാജ്യവ്യാപകമായി തിരിച്ചുവിളിക്കാൻ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നിർദേശം നൽകി. ക്ലാസ് II വിഭാഗത്തിൽ...
Byപി പി ചെറിയാൻNovember 1, 2025ബ്രൂക്ക്‌ലിൻ/ന്യൂയോർക്ക് : ഇറ്റ്സി(Etsy)യുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) ഇന്ത്യൻ വംശജയായ കൃതി പട്ടേൽ ഗോയലിനെ നിയമിച്ചു. 2026 ജനുവരി ഒന്നിന് ഗോയൽ ചുമതലയേൽക്കും. നിലവിൽ ഇറ്റ്സിയുടെ പ്രസിഡന്റും ചീഫ്...
Byപി പി ചെറിയാൻNovember 1, 2025വാഷിങ്ടൺ: 2025ൽ യു.എസ് നാടുകടത്തിയത് 2,790 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് രൻധീർ ജയ്‌സ്വാൾ. യു.കെയിൽ നിന്ന് 100 ഇന്ത്യൻ പൗരൻമാരെയും നാടു കടത്തിയതായി മന്ത്രാലയം പറഞ്ഞു....
ByStaff ReporterOctober 31, 2025വാഷിങ്ടൺ: കാമുകിയുടെ ഗുസ്തി മത്സരം കാണാൻ എഫ്.ബി.ഐയുടെ ജെറ്റ് ഉപയോഗിച്ച സംഭവത്തിൽ കാഷ് പട്ടേലിനെതിരെ വിമർശനം. പെൻസിൽവാനിയ യൂനിവേഴ്‌സിറ്റിയിൽ നടന്ന കാമുകിയുടെ പരിപാടികാണാനാണ് എഫ്.ബി.ഐയുട വിമാനത്തിൽ കാഷ് പട്ടേൽ പോയത്. കാമുകി...
ByStaff ReporterOctober 31, 2025