അമേരിക്കൻ വാർത്തകുട്ടി വാർത്ത

സി​മാ ക​രാ​ട്ടെ എ​ഡ്മ​ണ്ട​ൺ ബെ​ൽ​റ്റ് ഗ്രേ​ഡിം​ഗ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു

എ​ഡ്മ​ണ്ട​ൺ: ക​രാ​ട്ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ സി​മാ ക​രാ​ട്ടെ എ​ഡ്മ​ണ്ട​ൺ (SIMAA Karate Edmonton) ക​രാ​ട്ടെ ബെ​ൽ​റ്റ് ഗ്രേ​ഡിം​ഗ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ 30-ല​ധി​കം കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ പു​തി​യ ബെ​ൽ​റ്റ് നി​ല​വാ​ര​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ന്നു.

സ​ന്തോ​ഷ​വും ആ​വേ​ശ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ബെ​ൽ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഫാ. ​തോ​മ​സ് പൂ​ത്തി​ക്കോ​ട്ട് (എ​ഡ്മ​ണ്ട​ൺ), ജ​സ്റ്റി​ൻ തോ​മ​സ് (പ​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ, എ​ഡ്മ​ണ്ട​ൺ പോ​ലീ​സ് സ​ർ​വീ​സ്) എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

K-Rail Survey

ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് സി​മാ ക​രാ​ട്ടെ​യു​ടെ ഹ​ൻ​ഷി ഷാ​ജു പോ​ൾ (ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ ആ​ൻ​ഡ് എ​ക്സാ​മി​ന​ർ), റെ​ൻ​ഷി ഷീ​ലു ജോ​സ​ഫ് (ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ), അ​ബി നെ​ല്ലി​ക്ക​ൽ, ഇ​ൻ​സ്ട്ര​ക്ട​ർ കാ​ന​ഡ എ​ന്നി​വ​രാ​ണ്.

എ​ഡ്മ​ണ്ട​ണി​ൽ സി​മാ ക​രാ​ട്ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ബെ​ൽ​റ്റ് ഗ്രേ​ഡിം​ഗ് ച​ട​ങ്ങാ​ണി​ത്. ര​ക്ഷി​താ​ക്ക​ളു​ടെ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് ച​ട​ങ്ങ് സ​മാ​പി​ച്ച​ത്.

ജി​മ്മി എ​ബ്ര​ഹാം, ടോ​മി പൗ​ലോ​സ്യും വി​ശി​ഷ്ട അ​തി​ഥി​ക​ൾ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. തു​ട​ർ​ന്ന് ജോ​ർ​ജി വ​ർ​ഗീ​സ് ന​ന്ദി അ​ർ​പ്പി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

Report അ​ബി നെ​ല്ലി​ക്ക​ൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...