അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ലോറിഡ സംഗമം; ‘സാന്റാസ് ആഫ്റ്റര്‍ പാര്‍ട്ടി 2026’ ശ്രദ്ധേയമായി

ടാമ്പ : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അമേരിക്ക റീജിയനും ഫ്‌ലോറിഡ പ്രൈം പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിച്ച പുതുവത്സര സൗഹൃദ-സാംസ്‌കാരിക സംഗമം ‘സാന്റാസ് ആഫ്റ്റര്‍ പാര്‍ട്ടി 2026’ ജനുവരി 17 ശനിയാഴ്ച...

അമേരിക്കൻ വാർത്ത

മാർക്ക് (MARC) ഇല്ലിനോയി: പ്രവർത്തന ഉദ്ഘാടനവും ജൂബിലി കിക്ക്-ഓഫും ഫെബ്രുവരി 7-ന്

ചിക്കാഗോ : മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (MARC) 2025-27 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും, ജൂബിലി കിക്ക്-ഓഫും, ഫാമിലി നൈറ്റും 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട്...

അമേരിക്കൻ വാർത്ത

ചിക്കാഗോ രൂപത സിൽവർ ജൂബിലി: താളവിസ്മയവുമായി പദ്‌മശ്രീ ജയറാമും (ഗസ്റ്റ് ഓഫ് ഓണർ), സ്റ്റീഫൻ ദേവസിയും

ന്യൂയോർക്ക്  : ചിക്കാഗോ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നാലു ദിവസം നീണ്ടു നിൽക്കുന്ന  “സിറോ മലബാർ  കൺവൻഷന്റെ”  സന്ധ്യകളെ ആസ്വാദ്യകരമാക്കാൻ വിവിധ കലാപരിപാടികളും അണിയറയിൽ ഒരുങ്ങുന്നു....

അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡല്‍ഫിയ (മാപ്പ്‌) 2026 പ്രവർത്തനങ്ങൾക്ക് ഗംഭീര തുടക്കം

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡല്‍ഫിയ (MAP) 2026 പ്രവർത്തനങ്ങൾക്ക് ഗംഭീര തുടക്കം. ജനഹൃദയങ്ങളിൽ പ്രവർത്തനമേന്മ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മുൻനിരയിൽ നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡല്‍ഫിയ...

അമേരിക്കൻ വാർത്ത

ഓർലൻഡോ സെൻറ് സ്റ്റീഫൻസ് ക്‌നാനായ പള്ളിയിൽ തിരുനാൾ

ഓർലൻഡോ  : വിശുദ്ധ എസ്തഫാനോസ്‌ സഹദായുടെ പേരിലുള്ള ഫ്ലോറിഡയിലെ സെൻറ് സ്റ്റീഫൻസ് ക്‌നാനായ പള്ളിയിൽ ഈ വർഷത്തെ തിരുനാൾ ഫെബ്രുവരി 6, 7 ,8 തീയതികളിൽ ആഘോഷപൂർവമായി നടത്തപ്പെടുന്നു. വികാരി ഫാ....

അമേരിക്കൻ വാർത്ത

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) സ്റ്റാറ്റൻ ഐലൻഡിൽ ആരോഗ്യമേള നടത്തി

ന്യൂ യോർക്ക് : മെട്രോ പ്രദേശത്തെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ സ്വരമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) സ്റ്റാറ്റൻ ഐലൻഡിൽ ആരോഗ്യമേള നടത്തി. അസോസിയേഷന്റെ ബഹുമുഖ പ്രവർത്തന...

അമേരിക്കൻ വാർത്ത

കെ.സി.എസ് ഷിക്കാഗോ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സിജോ പുള്ളോർകുന്നേലും വൈസ് ചെയർമാനായി ബിജു പൂത്തറയും

ഷിക്കാഗോ: കെ.സി.എസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സിജോ പുള്ളോർകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 2025 ൽ അദ്ദേഹം ലെജിസ്ലേറ്റീവ് ബോർഡിന്റെ വൈസ് ചെയർമാൻ ആയിട്ട് സേവനം അനുഷ്ഠിച്ചിരുന്നു. സിജോയുടെ അചഞ്ചലമായ സമർപ്പണം,...

അമേരിക്കൻ വാർത്ത

അദാനി ഗ്രൂപ്പിനെതിരായ യുഎസ് കേസ്: അഭിഭാഷകർ വഴി നോട്ടിസ് സ്വീകരിച്ചു

ന്യൂയോർക്ക് : അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (SEC) സിവിൽ തട്ടിപ്പ് കേസിൽ നോട്ടിസ് കൈപ്പറ്റാൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും സമ്മതിച്ചു. ഇതോടെ ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന...

അമേരിക്കൻ വാർത്ത

ഭ്രൂണം മാറി നിക്ഷേപിച്ചു; മകൾക്ക് ജനിതക ബന്ധമില്ലെന്ന് കണ്ടെത്തൽ, കേസുമായി മാതാപിതാക്കൾ

ഫ്ലോറിഡ: ഫ്ലോറിഡയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടർന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ ദമ്പതികൾ ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചു. ടിഫാനി സ്കോർ, സ്റ്റീവൻ മിൽസ് എന്നീ ദമ്പതികളാണ് ‘ഫെർട്ടിലിറ്റി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായി; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കും

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരത്തര്‍ക്കങ്ങള്‍ പരിഹരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും പുതിയ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ഇതനുസരിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിരുന്ന ഉയര്‍ന്ന ‘റെസിപ്രോക്കല്‍’ ടാക്‌സ്...