അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡല്‍ഫിയ (മാപ്പ്‌) 2026 പ്രവർത്തനങ്ങൾക്ക് ഗംഭീര തുടക്കം

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡല്‍ഫിയ (MAP) 2026 പ്രവർത്തനങ്ങൾക്ക് ഗംഭീര തുടക്കം. ജനഹൃദയങ്ങളിൽ പ്രവർത്തനമേന്മ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മുൻനിരയിൽ നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡല്‍ഫിയ (MAP) 2026 പ്രവർത്തന ഉദ്ഘാടനം ജനുവരി 30 ശനിയാഴ്ച‌ ഫിലാഡല്‍ഫിയ മാപ്പ് കമ്മ്യൂണിറ്റി ഹാളിൽ തോമസുകുട്ടി വർഗീസിന്റെ ഈശ്വര പ്രാർത്ഥനയോടെ പ്രസിഡൻറ് കൊച്ചുമോൻ വയലത്തിന്റെ അധ്യക്ഷതയിൽ മാപ്പിൻ്റെ ഏറ്റവും മുതിർന്ന അംഗം ഫിലിപ്പ് ജോൺ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു

2026 ലെ മാപ്പിന്റെ ഭാരവാഹികൾ

പ്രസിഡൻറ് – കൊച്ചുമോൻ വയലത്ത്
ജനറൽ സെക്രട്ടറി -എൽദോസ് വർഗീസ്
ട്രഷറർ -ജോൺസൺ മാത്യു
വൈസ് പ്രസിഡൻ്റ് -ലിബിൻ കുര്യൻ
ജോയിൻറ് സെക്രട്ടറി – റോജീഷ് സാം സാമുവൽ
അക്കൗണ്ടൻറ്-ജെയിംസ് സി പീറ്റർ

BOT അംഗങ്ങൾ

1.അനു സ്കറിയ 2.ബിനു ജോസഫ് 3.സാബു സക്കറിയ 4.ശ്രീജിത്ത് കോമത്ത്

2026 ചെയർപേഴ്സൺസ്

1. ആർട്ട് ചെയർപേഴ്സൺ -തോമസ് കുട്ടി വർഗീസ്
2. സ്പോർട്‌സ് ചെയർപേഴ്സൺ-ജെയിംസ് ഡാനിയൽ
3. പി ആർ ഒ ചെയർപേഴ്‌സൺ -സജീ വർഗീസ്
4. ഐ ടി ചെയർപേഴ്സൺ-മാർഷൽ വർഗീസ്
5. മാപ്പ് ഐസിസി ചെയർപേഴ്സൺ- ഫിലിപ്പ് ജോൺ
6. ചാരിറ്റി ആൻഡ് കമ്മ്യൂണിറ്റി ചെയർപേഴ്സൺ -സോബി ഇട്ടി
7. ലൈബ്രറി ചെയർപേഴ്‌സൺ -തോമസ് ചാണ്ടി
8. ഫണ്ട് റൈസിങ് ചെയർപേഴ്സൺ-ജോൺ ശമുവേൽ
9. മെമ്പർഷിപ്പ് ചെയർപേഴ്‌സൺ- റോയി വർഗീസ്

10. വുമൺസ് ഫോറം ചെയർപേഴ്സൺ- മില്ലി ഫിലിപ്പ്

കമ്മിറ്റി മെമ്പേഴ്സ്

1. ഏലിയാസ് പോൾ
2.ദീപ തോമസ്
3.ജോർജ് എം കുഞ്ഞാണ്ടി
4.ജേക്കബ് സാമുവൽ
5.ജോൺ ഫിലിപ്പ്
6.ജോസഫ് കുരുവിള (സാജൻ)
7.കോശി ജോർജ്
8.ലിജോ പി ജോർജ്
9.ലിസി ബി തോമസ്
10.മാത്യു ജോർജ്
11.ഷാജി സാമുവൽ
12.ഷാലു പുന്നൂസ്
13.സ്റ്റാൻലി ജോൺ
14.തോമസ് എം ജോർജ്
15.വർഗീസ് തോമസ്
എക്സ് ഒഫീഷ്യൽ- ബെൻസൺ വർഗീസ്

മാപ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാകാലത്തും പിന്തുണച്ചിട്ടുള്ള ഓരോ മലയാളികൾക്കും നന്ദി പറഞ്ഞുകൊണ്ട് ഈ വർഷത്തെ ഹണി റോസ് നയിക്കുന്ന മെഗാസ്റ്റാർ ഷോ ഏപ്രിൽ 18ന് ഏറ്റെടുത്തു നടത്താൻ തീരുമാനിച്ച വിവരം കൊച്ചുമോൻ അറിയിച്ചു. അതിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സാദരം ക്ഷണിച്ചുകൊണ്ട് മറ്റ് ഡീറ്റെയിൽസ് വരും ദിനങ്ങളിൽ അറിയിക്കുമെന്ന് കൊച്ചുമോൻ വയലത്ത് പ്രഖ്യാപിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ മാപ്പിന്റെ 2025 ജനറൽ സെക്രട്ടറി ലിജോ ജോർജ് വ്യവസായ പ്രമുഖനും കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാനുമായ സിജെ റോയിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുകയും മാപ്പിന്റെ ഭാരവാഹികൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

Report സജു വർഗീസ് , മാപ്പ് പി.ആര്‍.ഒ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...