അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

തേജസ് യുദ്ധവിമാനം; അമേരിക്കൻ എൻജിൻ ഇന്ത്യയിൽ നിർമിക്കും, കരാർ മാർച്ചിൽ

ന്യൂഡൽഹി: തേജസ് യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന അമേരിക്കൻ എൻജിൻ ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതിക്ക് വേഗം വർധിക്കുന്നു. യുദ്ധവിമാന എൻജിൻ ഇന്ത്യയിൽ നിർമിക്കാനുള്ള കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എൽ ) അമേരിക്കൻ കമ്പനിയായ...

അമേരിക്കൻ വാർത്ത

ഫോമാ തിരഞ്ഞെടുപ്പ്: ആറു വനിതാ നേതാക്കളുടെ ഏകോപിത സാന്നിധ്യം ശ്രദ്ധേയമാകും

ഫോമായുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വനിതാ പ്രതിനിധി സ്ഥാനങ്ങളിലേക്ക് ആറു മേഖലകളിൽ നിന്ന് ആറു വനിതാ നേതാക്കൾ നേരത്തേ തന്നെ രംഗത്തെത്തിയത് സംഘടനയ്ക്കുള്ളിൽ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കുന്നു. സാധാരണയായി ഫോമായിലെ വനിതാ പ്രതിനിധി...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ചിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) ചിക്കാഗോ രൂപതാ തലത്തിൽ അംഗങ്ങൾക്കായി  വൊക്കേഷൻ സെമിനാർ സംഘടിപ്പിച്ചു. ഫാ. ജെറി മാത്യു ക്‌ളാസ്സുകൾ നയിച്ചു. മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം; ആവേശകരമായ മത്സരത്തില്‍ യു.എസ്.എയെ കീഴടക്കി

മുംബൈ: ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ മത്സരത്തില്‍ യു.എസ്.എയെ 29 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ബൗളിംഗില്‍ ഇന്ത്യയെ വിറപ്പിച്ച അമേരിക്കക്ക് പക്ഷെ ബാറ്റിംഗില്‍ ആ മികവ്...

അമേരിക്കൻ വാർത്ത

ഇ​ന്ത്യ-​യു​എ​സ് പുതിയ ഇടക്കാല വ്യാപാര ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ; സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഇ​ട​ക്കാ​ല വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മേ​ൽ അ​മേ​രി​ക്ക...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വെനസ്വേലയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങൽ പുനഃരാരംഭിച്ച് റിലയൻസ്

ന്യൂഡൽഹി: വെനസ്വേലയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങൽ പുനഃരാരംഭിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 2025-ന്റെ പകുതിയോടെയാണ് റിലയൻസ് വെനസ്വേലയിൽ നിന്നുള്ള എണ്ണവാങ്ങൽ നിർത്തിവെച്ചത്. ഇന്ത്യ ഊർജ്ജ വിതരണ സ്രോതസ്സുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ...

അമേരിക്കൻ വാർത്ത

ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് വയറിളക്കത്തിനുള്ള മരുന്ന് നൽകിയ അധ്യാപിക പിടിയിൽ

ഇല്ലിനോയി: ഇല്ലിനോയിയിൽ ഡേകെയറിലെ കുട്ടികൾക്ക് അവരുടെ സമ്മതമില്ലാതെ വയറിളക്കത്തിനുള്ള മരുന്ന് (Laxatives) നൽകിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് ചാൾസിലെ ‘ദി ലേണിംഗ് എക്സ്പീരിയൻസ്’ എന്ന സ്ഥാപനത്തിലെ അധ്യാപികയായ യീസൽ...

അമേരിക്കൻ വാർത്ത

അയൽവാസിയെ ‘ഭീകരവാദി’ എന്ന് കരുതി വെടിവെച്ചുകൊന്നു

വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിൽ അയൽവാസിയെ വെടിവെച്ചുകൊന്ന ശേഷം വീട്ടിൽ പോയി സമാധാനമായി നികുതി വിവരങ്ങൾ (Taxes) ഫയൽ ചെയ്ത 31-കാരൻ പിടിയിലായി. ഡൊമിനിക് നോസാസെക് എന്നയാളാണ് തന്റെ അയൽവാസിയായ ആഞ്ചലോ...

അമേരിക്കൻ വാർത്ത

ഒഹായോ ട്രഷറർ തിരഞ്ഞെടുപ്പിൽ നിന്ന് നീരജ് അന്താനി പിന്മാറി

ഒഹായോ സ്റ്റേറ്റ് ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ വംശജനായ മുൻ സ്റ്റേറ്റ് സെനറ്റർ നീരജ് അന്താനി (NIRAJ ANTANI) പിന്മാറി. 2026-ലെ തിരഞ്ഞെടുപ്പിൽ മറ്റ് പദവികളിലേക്കും താൻ മത്സരിക്കില്ലെന്ന് അദ്ദേഹം...

അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി രാജേന്ദ്രൻ ശങ്കരമംഗലം (രാജ് നായർ)

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA) യുടെ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) രാജേന്ദ്രൻ ശങ്കരമംഗലം (രാജ് നായർ) നിയമിതനായി....