അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം മാർച്ച് 7-ന്

ഹൂസ്റ്റൺ, ടെക്സസ്: ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2026 മാർച്ച് 7-ന് പൊങ്കാല മഹോത്സവം ആഘോഷിക്കുന്നു. രാവിലെ 10:00 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവൻ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ, പക്ഷെ ഉപരോധം പിൻവലിക്കണം- യുഎസിനോട് ഇറാൻ

ടെഹ്‌റാൻ: തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇറാൻ. ഇക്കാര്യം ഇറാൻ യുഎസിനെ അറിയിച്ചതായാണ് വിവരം. മേഖലയിൽ സൈനിക സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പുതിയ...

അമേരിക്കൻ വാർത്ത

‘ഒരുമ’ നയിക്കുന്ന സാറ്റ് ഡയഗ്നോസ്റ്റിക് ടെസ്റ്റും ശില്പശാലയും

ഹ്യുസ്റ്റൺ: ഷുഗർലാൻഡ് റിവർസ്റ്റോൺ മലയാളീ കൂട്ടായ്‌മയായ ഒരുമയുടെ 2026 -27  വർഷത്തെ നവ സാരഥ്യം ഡോ : ജോസ് തൈപ്പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമായി കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സംഭാവനകൾ നല്കാൻ ഒരുമ...

അമേരിക്കൻ വാർത്ത

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച ഫ്രൈഡേ ഫാസ്റ്റിംഗ് പ്രയർ അംഗങ്ങൾ രാജീവ് സുകു അച്ചന് യാത്ര അയപ്പ് നൽകി

ഡാളസ് : കഴിഞ്ഞ മൂന്നു വർഷത്തെ സ്‌തുത്യർഹമായ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങി പോകുന്ന സി എസ് ഐ കോൺഗ്രിയേഷൻ ഗാർലാൻഡ് ഇടവക വികാരി റവ. രാജീവ് സുകു അച്ചന് ഡാളസ്...

അമേരിക്കൻ വാർത്ത

സിറോ മലബാർ കൺവെൻഷനിൽ രൂപതാ തലത്തിൽ കലാപരിപാടികൾ ഒരുങ്ങുന്നു

ചിക്കാഗോ: 2001-ൽ സ്ഥാപിതമായ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ  9, 10, 11, 12  തീയതികളിൽ നടക്കുന്ന കൺവെൻഷനിൽ  രൂപതാതലത്തിൽ നിറപ്പകിട്ടാർന്ന കലാപരിപാടികൾ സംഘടിക്കപ്പെടുന്നു. ജൂലൈ...

അമേരിക്കൻ വാർത്ത

ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം

ഡാലസ് : പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം കരോൾട്ടണിലെ സെന്റ്...

അമേരിക്കൻ വാർത്ത

വിദേശത്തു വച്ച് ഓൺലൈനിൽ യു.എസ് പാസ്പോർട്ട് പുതുക്കരുത്

ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അടിയന്തിര മുന്നറിയിപ്പ് നൽകി. വിദേശത്തുനിന്ന് ഓൺലൈൻ പാസ്പോർട്ട് റിന്യൂവൽ സിസ്റ്റം ഉപയോഗിക്കുന്നത് അപകടകാരിയാകുമെന്ന് പറയുന്നു. നിലവിലുള്ള പാസ്പോർട്ട് തന്നെ റദ്ദാക്കപ്പെടുകയും, യുഎസിലേക്ക്...

അമേരിക്കൻ വാർത്ത

കെ.സി.സി.എൻ.എ കൺവെൻഷൻ : ഏർലി ബേർഡ് രജിസ്ട്രേഷൻ ഫെബ്രുവരി 21നു അവസാനിക്കും

ഫ്ലോറിഡ: 16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ ചരിത്ര സംഗമത്തിന് ഒരുക്കങ്ങൾ അതിവേഗം മുന്നേറുന്നതായും കൺവെൻഷൻറെ ഏർലി ബേർഡ് രജിസ്ട്രേഷൻ ഫെബ്രുവരി 21-നു അവസാനിമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റീ അറിയിച്ചു....

അമേരിക്കൻ വാർത്ത

കലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി

കലിഫോർണിയ: ബെർക്ക​ലിയിലെ കലിഫോർണിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിയായ സാകേത് ശ്രീനിവാസയ്യയെ(22) ഈ മാസം ഒൻപത് മുതൽ കാണാതായി. ബെർക്ക​ലി കുന്നുകളിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടത്. സാകേതിന്റെ കുടുംബവുമായും...

അമേരിക്കൻ വാർത്ത

സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി

സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പുതിയതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 950 ആയതായി...