അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

സർവ്വം സ്‌നേഹം മാഗ് ഹാളിൽ സ്നേഹ സാഗരമായി

ഹൂസ്റ്റൺ: സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം ഉൾകൊണ്ട് സംഗീതത്തിലും നൃത്തത്തിലും ഗയിംസുകളിലും മൽസരങ്ങളിലും എല്ലാം നിറഞ്ഞ് നിന്ന സന്തോഷ വാതാവരണത്തിൽ സുഹൃത്ത് കൂട്ടായ്മൾക്കൊപ്പം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] സംഘടിപ്പിച്ച...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വ്യാപാര കരാർ: അന്തിമ രൂപമാകുന്നു; ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും

വാഷിങ്ടൻ: ഇന്ത്യ – യുഎസ് വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. മാർച്ച് പകുതിയോടെ അന്തിമ കരാർ ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

അമേരിക്കൻ വാർത്ത

ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഭാരവാഹികൾ 2026

ചിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ  ഒരു സംയുക്ത സമ്മേളനം ചിക്കാഗോ മാർത്തോമാ ചർച്ചിൽ വച്ച് നടന്നു. കൗൺസിൽ പ്രസിഡന്റ് റവറന്റ് ഫാദർ തോമസ് മാത്യുവിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് റവറന്റ് ബിജു യോഹന്നാൻ...

അമേരിക്കൻ വാർത്തപ്രധാന വാർത്തസിനിമ

യീ എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത യുഎസ് റാപ് താരം ഇന്ത്യയി‍ലാദ്യമായി പാടാൻ എത്തുന്നു

ന്യൂഡൽഹി : THIS IS NOT A SHOW. THIS IS A STATEMENT. പറയുന്നതും പാടുന്നതും കാന്യെ വെസ്റ്റാണ്. ഷോ അല്ല, നിലപാടിന്റെ ഗർജനം!‌ യീ എന്ന പേരിൽ അറിയപ്പെടുന്ന...

അമേരിക്കൻ വാർത്ത

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു: ഇന്ത്യക്കാരൻ യുഎസിൽ അറസ്റ്റിൽ; നാടുകടത്തും

ന്യൂജഴ്‌സി: 13 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരൻ യുഎസിൽ അറസ്റ്റിൽ. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വൊഡേല...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസില്‍ വിഭൂതി തിരുനാള്‍ ഭക്തിനിര്‍ഭരം ആചരിച്ചു

ചിക്കാഗോ: സിറോമലബാര്‍ സഭയിലെ അമ്പതു നോയമ്പിന്റെ തുടക്കമായ വിഭൂതി തിരുനാള്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഭക്തി നിര്‍ഭരം ആചരിച്ചു. ഫെബ്രുവരി 16, തിങ്കളാഴ്ച രാവിലെ നടന്ന...

അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 1 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു

ന്യൂയോർക്ക് : നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച്  ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും  ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത് മാർത്തോമ്മാ സഭയുടെ നോർത്ത്...

അമേരിക്കൻ വാർത്തസിനിമ

കിലുക്കം 25; ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: ഏപ്രിൽ 17 ന് ഷുഗർലാൻഡിൽ

ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന “കിലുക്കം 25 : മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ” 2026 ഏപ്രിൽ 17-ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ...

അമേരിക്കൻ വാർത്ത

വെരി. റവ. ഫാ. മാത്യു കരുത്തലക്കൽ കോർ എപ്പിസ്കോപ്പയ്ക്ക്‌ ആദരം

ചിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ ഫെബ്രുവരി മീറ്റിങ്ങിൽ അമേരിക്കൻ യാക്കോബ ഭദ്രാസനം- ഓക് പാർക്ക് സെന്റ് ജോർജ് പള്ളിയിലെ സീനിയർ വൈദികൻ വെരി. റവ. ഫാദർ  മാത്യു കരുത്തലക്കൽ കോർ എപ്പിസ്കോപ്പായെ പൊന്നാട...

അമേരിക്കൻ വാർത്ത

സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശശിധരൻ നായരെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മുതിർന്ന ബിസിനസ് ലീഡറും ഫൊമയുടെ സ്ഥാപക പ്രസിഡന്റുമായ ശശിധരൻ നായരെ തിരഞ്ഞെടുത്തു. 1990-കളുടെ തുടക്കത്തിൽ തന്നെ ഹൂസ്റ്റണിൽ...