അമേരിക്കൻ വാർത്തപ്രധാന വാർത്തസിനിമ

യീ എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത യുഎസ് റാപ് താരം ഇന്ത്യയി‍ലാദ്യമായി പാടാൻ എത്തുന്നു

ന്യൂഡൽഹി : THIS IS NOT A SHOW. THIS IS A STATEMENT. പറയുന്നതും പാടുന്നതും കാന്യെ വെസ്റ്റാണ്. ഷോ അല്ല, നിലപാടിന്റെ ഗർജനം!‌ യീ എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത യുഎസ് റാപ് താരം പുതിയ ലോകപര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യയി‍ലാദ്യമായി പാടാൻ വരുന്നത്. മാർച്ച് 29ന് ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പരിപാടി.

കഴിഞ്ഞ ഒക്ടോബറിൽ ട്രാവിസ് സ്കോട്ട് പാടിത്തകർത്ത അതേ വേദിയിലാണ് ഇന്ത്യയിലെ ആരാധകർക്കായി യീ എത്തുന്നത്. പാടാനായി ആദ്യമെങ്കിലും യീ ഇന്ത്യയിൽ വരുന്നത് ആദ്യമായല്ല. 2009–ൽ ഗായകൻ ഇവിടെ ആത്മീയ സന്ദർശനം നടത്തിയിട്ടുണ്ട്. അന്ന് ഒരു ആശ്രമത്തിൽ തങ്ങി. 2012–ൽ ഇന്ത്യയിൽ വന്നത് സ്വന്തം ഫാഷൻ ബ്രാൻഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...