അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അനധികൃത കുടിയേറ്റം: 2026ൽ കടുത്ത നടപടികളിലേക്ക് ട്രംപ്

വാഷിങ്ടൺ: 2026ൽ കൂടുതൽ ശക്തമായ അനധികൃത കുടിയേറ്റ വിരുദ്ധ നടപടികൾക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം തയ്യാറെടുക്കുകയാണ്. ഇതിനായി കോടിക്കണക്കിന് ഡോളറിന്റെ പുതിയ ഫണ്ട് ലഭ്യമാക്കാനാണ് നീക്കം. അടുത്ത വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിന്...

അമേരിക്കൻ വാർത്ത

ഹൂസ്റ്റണിൽ ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും കരോള്‍ ഗാന മത്സരവും ഡിസംബര്‍ 28 ന്

ഹൂസ്റ്റണ്‍ : ഇന്ത്യന്‍  ക്രിസ്ത്യന്‍  എക്യൂമിനിക്കല്‍  കമ്മ്യൂണിറ്റി  ഓഫ് ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി  വരുന്ന ക്രിസ്മസ്  കരോളും  കരോള്‍  ഗാന  മത്സരവും  2025 ഡിസംബര്‍  28 നു...

അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ ‘സഭാ ദിനം’ ആചരിച്ചു

ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച ‘സഭാ ദിനമായി’ ആചരിച്ചു. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയ 170-ാം നമ്പർ...

അമേരിക്കൻ വാർത്ത

ഷിക്കാഗോ ലാറ്റിൻ കത്തോലിക്കാ സമൂഹത്തിന്റെ 41-ാം വാർഷിക ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി

ഷിക്കാഗോ: ഷിക്കാഗോ ലാറ്റിൻ കത്തോലിക്കാ സമൂഹത്തിന്റെ 41-ാം വാർഷിക ക്രിസ്മസ് ആഘോഷങ്ങൾ ഇല്ലിനോയിയിലെ മേരി ക്വീൻ ഓഫ് ഹെവൻ കാത്തോലിക് ചർച്ചിൽ ഭക്തിയോടെയും ആഹ്ലാദത്തോടെയും നടന്നു. ഫാ. ആന്റണി അരവിന്ദശ്ശേരിയുടെ കാർമ്മികത്വത്തിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

വെനസ്വേലയുടെ തീരത്ത് നിർണായക നീക്കം; രണ്ടാമത്തെ എണ്ണ ടാങ്കറും യുഎസ് പിടിച്ചെടുത്തു

വാഷിങ്​ടൺ: വെനസ്വേലയിൽ നിന്ന് ക്രൂഡോയിലുമായി പുറപ്പെട്ട കപ്പൽ യു.എസ് സൈന്യം പിടിച്ചെടുത്തു. സെഞ്ചുറീസ്’ (Centuries) എന്ന എണ്ണക്കപ്പൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് പിടിച്ചെടുത്തത്. വെനസ്വേലൻ എണ്ണക്കപ്പലുകൾക്ക് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഐഎസ് കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം സിറിയൻ സർക്കാരിന്റെ പിന്തുണയോടെ; പങ്കുചേർന്ന് ജോർദാനും

ഡമാസ്‌കസ് : തെക്കൻ സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയത് സിറിയൻ സർക്കാരിന്റെ പിന്തുണയോടെയെന്ന് റിപ്പോർട്ടുകൾ. ആക്രമണത്തിൽ പങ്കെടുത്തെന്ന് ജോർദാനും സ്ഥിരീകരിച്ചു. ഐഎസിന്റെ 70...

അമേരിക്കൻ വാർത്തശാസ്ത്രീയം

വീൽചെയറിൽ ബഹിരാകാശ യാത്ര ഇതാദ്യം

വാഷിങ്ടൻ : 7 വർഷം മുൻപു മൗണ്ടൻ ബൈക്കിങ്ങിനിടെ അപകടത്തിൽ പരുക്കേറ്റു ശരീരം തളർന്നു വീൽചെയറിലായെങ്കിലും മിഖയ്‌ല ബെന്റ്‌ഹോസിന്റെ ബഹിരാകാശ സ്വപ്നങ്ങൾ അസ്തമിച്ചതേയില്ല. വീൽചെയർ പിന്നിലുപേക്ഷിച്ച് ബഹിരാകാശ കാപ്‌സ്യൂളിൽ ഇടം പിടിച്ച...

അമേരിക്കൻ വാർത്ത

യുഎസ് ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് പുറത്തുവിട്ട എപ്‌സ്‌റ്റൈൻ ഫയലുകളിൽ ഇന്ത്യയും ആയുർവേദവും

ന്യൂയോർക്ക് : കോളിളക്കം സൃഷ്ടിച്ച ജെഫ്രി എപ്‌സ്‌റ്റൈൻ ലൈംഗികാപവാദക്കേസുകളുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് പുറത്തുവിട്ട ഫയലുകളിൽ ഇന്ത്യയും ആയുർവേദവും. ആയുർവേദത്തിന്റെ മേന്മകളും മസാജ് രീതികളുമാണ് ഫയലുകളിലൊന്നിൽ വിവരിക്കുന്നത്. പടിഞ്ഞാറൻ നാടുകളിലും...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

അവസാനത്തെ അമേരിക്കൻ പെനികൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്!

ഫിലാഡൽഫിയ :അമേരിക്കയിൽ ‘പെനി ‘ (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ നടന്ന ലേലത്തിൽ നാണയങ്ങൾ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. 1793-ൽ തുടങ്ങിയ പെനി  നാണയങ്ങളുടെ 232 വർഷത്തെ ചരിത്രമാണ്...

അമേരിക്കൻ വാർത്തസിനിമ

ട്രംപിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി മല്ലിക ഷെരാവത്ത്

വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഈ ക്ഷണം തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന്...