അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ക്‌നാനായ റീജിയണിൽ കുട്ടികൾക്കായി നോമ്പുകാല കൂട്ടായ്‌മകൾ

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ  റീജിയണിൽ കുട്ടികൾക്കായി നോമ്പുകാലത്ത് “ദി ലെന്തെൻ ജേർണി വിത്ത് ജീസസ്” എന്ന പരിപാടി  സംഘടിപ്പിച്ചുവരുന്നു. ക്‌നാനായ  റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിൻെയും ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തിലാണ്...

അമേരിക്കൻ വാർത്ത

ഫോമാ നൂറിന്റെ നിറവില്‍: അംഗസംഘടനകളുടെ കരുത്തില്‍ ഇത് ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തം

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കുന്ന ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ‘ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്’ എന്ന ഫോമാ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 100...

അമേരിക്കൻ വാർത്ത

സീറോ മലബാർ സിൽവർ ജൂബിലി കൺവെൻഷൻ ടീം സെൻ്റ് ലൂയിസിൽ – മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവ്വഹിച്ചു

ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ സഭയ്ക്ക് ആദ്യമായി ലഭിച്ച രൂപതയായ ചിക്കാഗോ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് 25 വർഷം പൂർത്തിയാകുന്ന ഈ  അവസരത്തിൽ, ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയായി സംഘടിപ്പിക്കുന്ന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരണം, ഒപ്പം മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗി സ്ഥിരീകരണം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86കാരനായ ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

അമേരിക്കയിൽ മോർട്ട്ഗേജ് നിരക്കുകൾ മൂന്ന് വർഷത്തിന് ശേഷം 6 ശതമാനത്തിന് താഴെ

വാഷിങ്ടൻ: അമേരിക്കയിൽ ഭവന വായ്പാനിരക്കുകൾ (Mortgage Rates) കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായി 6 ശതമാനത്തിന് താഴെയെത്തി. ഫ്രെഡി മാക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 30 വർഷത്തെ ഫിക്സഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടുവെന്ന് സൂചന; ഇറാൻ–ഇസ്രയേൽ സംഘർഷം, ഗൾഫിൽ വ്യോമപാതകൾ അടച്ചു

ജറുസലം: ഇറാനിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘തെരുവിലിറങ്ങി ജോലി പൂർത്തിയാക്കാൻ’ ഇറാൻ...

അമേരിക്കൻ വാർത്ത

ഡാളസിൽ സെന്റ് ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) യൂണിറ്റിന് ഔദ്യോഗിക തുടക്കം

ഡാളസ്: ഡാളസിലെ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ മധ്യവയസ്കരായ  വിശ്വാസികളുടെ ആത്മീയ വളർച്ചയും സഹവാസവും ലക്ഷ്യമാക്കി സെന്റ്.ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) എന്ന ആത്മീയ സംഘടനക്ക്...

അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനം മാർച്ച് 1 ഞായറാഴ്ച

ന്യൂയോർക്: നോർത്ത് അമേരിക്ക  മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച്  ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ  ലഭിച്ച ദൈവിക...

അമേരിക്കൻ വാർത്ത

നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ മാസം 22 മുതല്‍ 25 വരെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന...

അമേരിക്കൻ വാർത്തകേരള വാർത്ത

നിർധന കുടുംബത്തിന് തണലായി വേൾഡ് മലയാളി കൗൺസിൽ; പത്തനാപുരത്ത് ‘സ്നേഹഭവനം’ സമർപ്പിച്ചു

പത്തനാപുരം: നിർധന കുടുംബത്തിന് സുരക്ഷിതമായ ഒരു വീടിന്റെ സ്വപ്നം സാക്ഷാത്കരിച്ച് വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം ‘സ്നേഹഭവനം’ സമർപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം പിറവന്തൂർ വെട്ടിത്തിട്ടയിലെ സുനിൽ–സിനി ദമ്പതികൾക്കാണ് പുതിയ...