അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

മാർക്ക് (MARC)ഇല്ലിനോയി 2025-27 ഭരണസമിതിയുടെപ്രവർത്തനോദ്‌ഘാടനവുംജൂബിലികിക്കോഫും ഗംഭീരമായിനടത്തപ്പെട്ടു

ചിക്കാഗോ : മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ 2025-27 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനവും ജൂബിലി കിക്കോഫും ഫാമിലി നൈറ്റും മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ...

അമേരിക്കൻ വാർത്ത

ന്യൂയോർക്ക് സിറ്റിയുടെ സാംസ്കാരിക വകുപ്പ് മേധാവിയായി ദിയ വിജ്

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ അഫയേഴ്‌സ് (DCLA) കമ്മീഷണറായി ഇന്ത്യൻ വംശജയായ ദിയ വിജ്  നിയമിതയായി. മേയർ സൊഹ്‌റാൻ ക്വാമേ മാംദാനിയാണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ ഏറ്റവും...

അമേരിക്കൻ വാർത്ത

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ മൂന്നായി വിഭജിച്ചു; അടുത്ത ഇലക്ഷന്‍ വരെ ആര്‍.വി.പി ഉള്‍പ്പെടെയുള്ളവര്‍ തുടരും

ഹൂസ്റ്റണ്‍: ഫോമായുടെ ഭാവി വളര്‍ച്ച മുന്നില്‍ക്കണ്ട് 2025 ഒക്ടോബര്‍ 25-ന് ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡി അവതരിപ്പിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍ അമന്‍മെന്റ് അനുസരിച്ച് വിവധ റീജിയനുകള്‍ പുനര്‍ ക്രമീകരിക്കുന്ന പ്രക്രിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച

അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക നുൺഷ്യോയായി, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ, പരിശുദ്ധ സിംഹാസനത്തിന്റ സ്ഥിരം നിരീക്ഷകനായിരുന്ന, മോൺസിഞ്ഞോർ  ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ചയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.  അപ്പസ്തോലിക നുൺഷ്യോ ആയിരുന്ന, കർദിനാൾ...

അമേരിക്കൻ വാർത്ത

മനു ഡാനി എതിരില്ലാതെ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സണ്ണിവെയ്ല്‍: ടെക്‌സസ്സിലെ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 3 ലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും  മത്സരരംഗത്തെത്തിയെ മനു ഡാനിക്കെതിരെ മത്സരിക്കാന്‍ ആരും നാമനിര്‍ദേശക...

അമേരിക്കൻ വാർത്ത

കേരള അസ്സോസിയേഷൻ ഓഫ് പിഇഐക്ക് (KAPEI) നവനേതൃത്വം

ഷാർലെറ്റ്ടൗൺ (കാനഡ) : കേരള അസ്സോസിയേഷൻ ഓഫ് പിഇഐ (KAPEI- Kerala Association of Prince Edward Island) -യുടെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ കാഴ്ചപ്പാടോടെയും...

അമേരിക്കൻ വാർത്തചരമം

ഒക്ലഹോമയിൽ ശക്തമായ ചുഴലിക്കാറ്റ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു

ഒക്ലഹോമ:അമേരിക്കയിലെ ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ നഗരത്തിന് സമീപം രാത്രിയായിരുന്നു അപകടം.  ശക്തമായ കാറ്റും മിന്നലുമുള്ള സമയത്ത്...

അമേരിക്കൻ വാർത്ത

ഹൂസ്റ്റണിൽ ഈ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: ‘ഫോക്സ് 26 സ്റ്റോം അലർട്ട്’ പ്രഖ്യാപിച്ചു

ഹൂസ്റ്റൺ: ഈ വാരാന്ത്യത്തിൽ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ ഹൂസ്റ്റണിൽ നടന്നുവരുന്ന പ്രശസ്തമായ ‘ലൈവ്സ്റ്റോക്ക് ഷോ...

അമേരിക്കൻ വാർത്ത

ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാളസ് : ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്  തിരിച്ചു വെക്കും. നവംബര്‍ 2 ഞായറാഴ്ച യായിരുന്നു ഒരു...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഇറാൻ തകർന്നു, നിരുപാധികം കീഴടങ്ങുക; ഇനി ചർച്ചയ്‌ക്കോ ഉപാധിക്കോ തയ്യാറല്ലെന്ന്‌ ട്രംപ്‌

വാഷിങ്ടണ്‍: ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ലെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്...