അമേരിക്കൻ വാർത്ത

കേരള അസ്സോസിയേഷൻ ഓഫ് പിഇഐക്ക് (KAPEI) നവനേതൃത്വം

ഷാർലെറ്റ്ടൗൺ (കാനഡ) : കേരള അസ്സോസിയേഷൻ ഓഫ് പിഇഐ (KAPEI- Kerala Association of Prince Edward Island) -യുടെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ കാഴ്ചപ്പാടോടെയും ഐക്യത്തോടെയും ടീം KAPEI-യെ മറ്റൊരു വർഷത്തിലേക്ക് നയിക്കാൻ പ്രസിഡൻ്റായി സോജൻ തോമസിനെയും രാജ്‌മോഹൻ എൻ-നെ സെക്രട്ടറിയായും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.

ആശ ജോസ് (വൈസ് പ്രസിഡൻ്റ്), പ്രിയ ജോളി (ട്രഷറർ), ജിജോ ചാക്കപ്പൻ, സാബു ജേക്കബ്, സിബി ജോസഫ് (അഡ്വൈസറി ബോർഡ് അംഗങ്ങൾ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അബീഷ് തമ്പി, ഐഷ മുഹമ്മദ് ഷാഫി, ടെന്നി പോൾ, ജോഗിൻ അബ്രഹാം തോമസ്, നയന റോഷൻ രാജ്, നിതിൻ റാവു, തോമസ് ഡൊമിനിക് എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...