അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഐ ഓ സി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 16ന് ; ചീഫ് വിപ്പ് അപു ജോസഫ് മുഖ്യാതിഥി

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ, (3515...

അമേരിക്കൻ വാർത്ത

ഫോമ കൺവെൻഷനിൽ ‘ബെസ്റ്റ് കപ്പിൾ കോൺടെസ്റ്റ്’ ശ്രദ്ധേയമാകുന്നു

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ബെസ്റ്റ് കപ്പിൾ കോൺടെസ്റ്റ്’ സംഘാടക മികവും മികച്ച ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക്...

അമേരിക്കൻ വാർത്ത

മെസ്‌ക്വിറ്റിൽ കർമേൽ പെന്തക്കോസ്തൽ ചർച്ച് ത്രിദിന കൺവെൻഷൻ ഓഗസ്റ്റ് 7 മുതൽ

മെസ്‌ക്വിറ്റ്,ടെക്സാസ്: കർമേൽ പെന്തക്കോസ്തൽ ചർച്ച് (Carmel Pentecostal Church), മെസ്‌ക്വിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 7, 8, 9 തീയതികളിൽ വൈകിട്ട് 6:30 മുതൽ ത്രിദിന ആത്മീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു. മൂന്നു ദിവസവും മുഖ്യപ്രഭാഷണം...

അമേരിക്കൻ വാർത്ത

ഫോമയുടെ ഭാവി നേതൃത്വത്തിനായി സേവന പാരമ്പര്യവും ദീര്‍ഘ വീക്ഷണവുമുള്ള ടീം പ്രോമിസിന്റെ അനുഭവ സമ്പന്നരായ നേതാക്കള്‍

ഫ്‌ളോറിഡ: ഫോമാ  2026-2028 ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ‘ടീം പ്രോമിസ്’ ശക്തമായ നേതൃത്വനിരയെ അണിനിരത്തിയിരിക്കുകയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നേതാക്കളാണ് ഈ പാനലിലുള്ളതെന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ...

അമേരിക്കൻ വാർത്ത

വയലാർ പുരസ്കാര ജേതാവ് കെ.വി. മോഹൻകുമാർ ഐ.എ.എസ് ഫൊക്കാന കൺവെൻഷനിൽ

ന്യൂയോർക്ക് : മലയാള സാഹിത്യലോകത്തെ ശ്രദ്ധേയനായ നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവും നോർക്ക റൂട്സ് ഡയറക്ടറുമായിരുന്ന  കെ.വി. മോഹൻകുമാർ, ഐ എ എസ് (retired) ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ പങ്കെടുക്കും....

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളില്‍ ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള വിന്‍ധം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല് ദിവസങ്ങളില്‍ നിന്ന് അഞ്ചു ദിവസമായി വിപുലീകരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി 2026-2028 ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പില്‍...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ ഇലവൻ റാഞ്ച് പാർക്കിൽ  വച്ച് പ്രൗഢഗംഭീരമായി നടന്നു. ജൂലൈ 25 ശനിയാഴ്ച രാവിലെ 10:30...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ മലയാളി സമൂഹത്തിന് ഓണത്തിന്റെ പാരമ്പര്യവും കേരളത്തിന്റെ തനത് രുചിയും കലാസാംസ്കാരിക പൈതൃകവും ഒരേ വേദിയിൽ...

അമേരിക്കൻ വാർത്ത

മാഗ് ഓണം മെഗാ ഓണം, ഹ്യൂസ്റ്റണിന്റെ സ്വന്തം മഹാഓണം!  മികച്ച കർഷകർക്ക് കർഷകശ്രീ അവാർഡുകളും  നൽകുന്നു

ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്] ഹൂസ്റ്റണിലെ മഹാഓണത്തിനായി ഒരുങ്ങികഴിഞ്ഞിരിക്കുന്നു. മെഗാ തിരുവാതിര ഉൾപ്പെടെ അൻപതിൽപ്പരം നാട്യ, ന്യത്ത, സംഗീത...