അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

പെൻസിൽവാനിയ ഫൊക്കാന റീജണൽ കൺവെൻഷൻ വർണ്ണാഭമായി

പെൻസിൽവാനിയ :  അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6, 7, 8 , 9  തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച്  ഒരു ചരിത്ര കൺവെൻഷന്...

അമേരിക്കൻ വാർത്ത

മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥന് 32 വർഷം തടവ്

ഫ്ലോറിഡ: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോഷ്വ റൂലോഫ്‌സിന് (37) കോടതി 32 വർഷം തടവുശിക്ഷ വിധിച്ചു. ഫ്ലോറിഡയിലെ ടാമ്പയിലാണ് വിധി പ്രസ്താവിച്ചത്. 2022 ഏപ്രിലിൽ...

അമേരിക്കൻ വാർത്ത

കുഞ്ഞിനോട് ക്രൂരത കാട്ടിയ ബേബി സിറ്റർക്ക് ജയിൽ ശിക്ഷ

വിർജീനിയ : കുഞ്ഞിനോട് ക്രൂരത കാട്ടിയ ബേബി സിറ്റർക്ക് ജയിൽ ശിക്ഷഅമേരിക്കയിലെ വിർജീനിയയിൽ താൻ പരിചരിച്ചിരുന്ന ഒന്നര വയസ്സുകാരിയോട് അതിക്രൂരമായി പെരുമാറിയ ബേബി സിറ്റർക്ക് കോടതി ശിക്ഷ വിധിച്ചു. 21 വയസ്സുകാരിയായ...

അമേരിക്കൻ വാർത്ത

പ. പാമ്പാടി തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കമ്മിറ്റി രൂപീകരിച്ചു

ഹ്യൂസ്റ്റൺ: അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് എസ്. മാത്യൂസ് അധ്യക്ഷനായിരിക്കുന്ന കമ്മിറ്റിയിൽ ഫെബിൻ കുരിയാക്കോസ് (കോഓർഡിനേറ്റർ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, ഹ്യൂസ്റ്റൺ), അമ്മു...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ലോസ് ആഞ്ചെലസ് രവിവർമ മെമ്മോറിയൽ ചിത്രകലാ മത്സരം ഏപ്രിൽ നാലിന്

ലോസ് ആഞ്ചെലസ് : കഴിഞ്ഞ പതിനെട്ടു   വർഷമായി ലോസ് ആഞ്ചെലെസ് ആസ്ഥാനമായി നടത്തിവരുന്ന രാജ രവിവർമ മെമ്മൊറിയൽ  ചിത്രകലാ മത്സരവും പ്രദർശനവും  ഈ വർഷവും അതി വിപുലമായി   നടത്തുന്നു...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇറാൻ യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്

വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പ്രസ്താവിച്ചു. യുദ്ധത്തെത്തുടർന്ന് കുതിച്ചുയർന്ന എണ്ണവില ഉടൻ താഴുമെന്നും അദ്ദേഹം സൂചിപ്പിച്ചു....

അമേരിക്കൻ വാർത്ത

ഫിലാഡല്‍ഫിയയില്‍ ‘ആശയ വിനിമയ കളരി’ ശ്രദ്ധേയമായി

ഫിലഡല്‍ഫിയ: ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റിയുടെയും (GSC) സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘ഫലപ്രദമായ ആശയവിനിമയം’ (Building Effective Communication) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജനറല്‍ ക്ലാസ് പങ്കാളിത്തം കൊണ്ടും...

അമേരിക്കൻ വാർത്ത

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി

എഡ്മിന്റൻ: അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (അസെറ്റ്) ആൽബെർട്ടയുടെ നേതൃത്വത്തിൽ മാർച്ച് എട്ടിന്ന്എ ഡ്മന്റനിൽ വെച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.മഞ്ജു സാംസൺ അവതാരകയായിരുന്ന ഈ പരിപാടി...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം ഭക്തിസാന്ദ്രമായി

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനം ഏവർക്കും ആത്മീയ ഉണർവേകി ഭക്തിസാന്ദ്രമായി സമാപിച്ചു. തലശ്ശേരി അതിരൂപതയിലെ തളിപ്പറമ്പ് ഫൊറോനാ വികാരിയും വചനപ്രഘോഷകനും...

അമേരിക്കൻ വാർത്ത

ടാമ്പാ ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം ഭക്തിസാന്ദ്രമായി

ടാമ്പാ: ടാമ്പയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മാർച്ച് 13 മുതൽ 15 വരെ നടന്ന പ്രതിഷ്ഠാ മഹോത്സവം 2026 ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. ശ്രീ അയ്യപ്പന്റെ അനുഗ്രഹാശിസ്സുകളോടെ സംഘടിപ്പിച്ച ഈ മൂന്നു...