അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ ഗ്രൂപ്പ് ഡാൻസ് മത്സരവും റീജിയണൽ കൺവെൻഷനും എൽമോണ്ടിൽ

ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും മലയാളീ സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ലാ സംഘടനയായ  ഫോമായുടെ (FOMAA – Federation of Malayalee Associations of Americas) ന്യൂയോർക്ക് മെട്രോ റീജിയൻറെ 2024-2026 വർഷത്തെ...

അമേരിക്കൻ വാർത്തകേരള വാർത്ത

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ്  പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാന്റെ അധ്യക്ഷതയിൽ ചേർന്നു. കേരളത്തിലെ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഫോമാ സെന്‍ട്രല്‍ റീജിയന്‍ കലാമേള 2026 ഏപ്രില്‍ 26 ന്

ചിക്കാഗോ : ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ  കലാമേള, ഡെസ്പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് 2026 ഏപ്രില്‍ 26ന് നടത്തപ്പെടുന്നതാണ്. കലാമേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ  കമ്മിറ്റികള്‍...

അമേരിക്കൻ വാർത്ത

തപസ്യ നയാഗ്ര വിഷു മഹോത്സവം ഏപ്രിൽ 18-ന്

നയാഗ്ര ഫോൾസ് : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് വിഷു. തപസ്യ നയാഗ്രയുടെ നേതൃത്വത്തിൽ ഐശ്വര്യത്തിന്‍റെയും പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും ഉത്സവമായ വിഷു ആഘോഷിക്കാൻ ഒരുങ്ങുകയാണ് നയാഗ്രയിലെ മലയാളികൾ. ഏപ്രിൽ 18...

അമേരിക്കൻ വാർത്തകേരള വാർത്ത

കേരളത്തിൽ ഭരണമാറ്റം അനിവാര്യം; യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഡാലസ് കോൺഗ്രസ് പ്രവർത്തക യോഗം

ഡാലസ്: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡാലസിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക യോഗം അഭ്യർത്ഥിച്ചു.മാർച്ച് 29 ഞായറാഴ്ച വൈകീട്ട് 5 മണിക് മെസ്ക്വിറ്റിലെ...

അമേരിക്കൻ വാർത്ത

ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

ഡാളസ്: ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ ‘ഗോപിയോ’ (Global Organization of People of Indian Origin) ഡാളസ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. 2026 മാർച്ച് 29...

അമേരിക്കൻ വാർത്തകേരള വാർത്ത

കേരള ഡിബേറ്റ് ഫോറം യു എസ് എ, കേരളാ അസംബ്ലി ഇലക്ഷന്‍ സംവാദം, ഏപ്രില്‍ 6 നു വൈകുന്നേരം, 7 മണിക്ക്

ഹ്യൂസ്റ്റണ്‍: ചൂടേറിയ കേരളാ  അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍, താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരള ഡിബേറ്റ് ഫോറം യു എസ് എ, ആഭിമുഖ്യത്തില്‍, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവല്‍ക്കരണത്തിന്...

അമേരിക്കൻ വാർത്ത

റെജി വി. കുര്യൻ ഫൊക്കാന ടീം ഇന്റഗ്രിറ്റിയിലൂടെ ടെക്സാസ് റീജിയന്റെ റീജിയനൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

ഹ്യുസ്റ്റൺ: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) തിരഞ്ഞെടുപ്പിൽ,  ഫീലിപ്പോസ് ഫിലിപ്, സന്തോഷ് നായർ, ആൻ്റോ വർക്കി എന്നിവർ നേതൃത്വം നൽകുന്ന ടീം ഇന്റഗ്രിറ്റിലൂടെ, റെജി വി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് യു​എ​സ് പ​ദ്ധ​തി​; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ശ​ക്തം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ര​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ൺ പ​ദ്ധ​തി ഇ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് യു​എ​സ് സൈ​നി​ക​രെ ഇ​തി​നോ​ട​കം പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു പൂ​ർ​ണ തോ​തി​ലു​ള്ള അ​ധി​നി​വേ​ശ​ത്തി​ന് പ​ക​രം,...

അമേരിക്കൻ വാർത്ത

കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാലസ് : അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി...