അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഫോമാ സെന്‍ട്രല്‍ റീജിയന്‍ കലാമേള 2026 ഏപ്രില്‍ 26 ന്

ചിക്കാഗോ : ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ  കലാമേള, ഡെസ്പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് 2026 ഏപ്രില്‍ 26ന് നടത്തപ്പെടുന്നതാണ്. കലാമേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ  കമ്മിറ്റികള്‍ രൂപീകരിച്ചു. 

കലാമേളയുടെ ന നടത്തിപ്പിനായി സാറ അനില്‍ കോര്‍ഡിനറ്ററും ഷൈനി ഹരിദാസ് കോ കോര്‍ഡിനേറ്ററുമായി പ്രോഗ്രാം കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഫോമാ സെന്‍ട്രല്‍ റീജിയന്‍ ആര്‍ വി പി ജോണ്‍സന്‍ കണ്ണൂക്കാടന്‍, സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു,ട്രെഷറര്‍ രാജന്‍ തലവെടി, ചെയര്‍മാന്‍ ആന്റോ കവലക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീം കലാമേളയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. 

വിവിധ കമ്മിറ്റികള്‍ :
ഫണ്ട് റേയ്സിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍സ് ജോണ്‍ പാട്ടപതി, ഡോ.റോസ് വടകര 
കോ കോര്‍ഡിനേറ്റര്‍സ് ഷന മോഹന്‍, ആഗ്‌നസ് മാത്യു, ബിജോയ് മാത്യു, ജോജോ വെങ്ങാന്തറ, ജോസ് മണക്കാട്ട്, ബിനു കൈതക്കത്തൊട്ടില്‍, ഡോ.ജീന്‍ പുത്തെന്‍പുരക്കല്‍, ജിതേഷ് ചുങ്കത്ത്, ജോയ് ഇണ്ടിക്കുഴി, ആഷ്ലി ജോര്‍ജ്, മനോജ് അച്ചേട്ട്, രഞ്ജന്‍ എബ്രഹാം, വര്ഗീസ് തോമസ്, ജോയ്സ് ചെറിയാന്‍, ഡയാന സ്‌കറിയ,ബീന കണ്ണൂക്കാടന്‍, ശാന്തി ജെയ്‌സണ്‍, പ്രേംജിത്ത് വില്യംസ്, ജാസ്മിന്‍ ഇമ്മാനുവേല്‍, ബീന ജോര്‍ജ്.
നാഷണല്‍ കമ്മിറ്റി മെംബേര്‍സ് :ജോര്‍ജ് മാത്യു, ജോസി കുരിശിങ്കല്‍, 
റീജിയണല്‍ കോര്‍ഡിനേറ്റര്‍ സാബു  കട്ടപ്പുറം 
വിമന്‍സ്  റെപ്രെസെന്ററ്റീവ് : ആഷ മാത്യു 
പി ആര്‍ ഓ ബിജു മുണ്ടക്കല്‍ 

ഈ കലാമേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം തന്നെ കലാമേളയില്‍ പങ്കെടുക്കുന്നവര്‍ എത്രയും വേഗം രെജിസ്‌ട്രേഷന്‍ പൂത്തിയാക്കുകയും ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. Fomaacentralregion.org എന്ന വെബ്‌സൈറ്റില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രെജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതായിരിക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...