അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ക്നാനായ ഫെസ്റ്റ് -2026 വെസ്റ്റേൺ ഒന്റാരിയോയില്‍ വര്‍ണ്ണശബളമായി

കാനഡയിലെ വെസ്റ്റേൺ ഒന്റാരിയോ മേഖലയിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്‌ ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11ന് സംഘടിപ്പിച്ച ക്നാനായ ഫെസ്റ്റ് 2026 ഭംഗിയാർന്ന അവതരണവും വിപുലമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. KCC, KCWF,...

അമേരിക്കൻ വാർത്ത

പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ ഉർശ്ലേം അരമന ചാപ്പലിൽ ഭക്തിപൂർവ്വം ആചരിച്ചു

ഹ്യൂസ്റ്റൺ:പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ 2026 ഏപ്രിൽ 11-ാം തീയതി (ശനിയാഴ്ച) ഹ്യൂസ്റ്റണിലെ ഉർശ്ലേം അരമന ചാപ്പലിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് നടന്ന വിശുദ്ധ...

അമേരിക്കൻ വാർത്ത

പ്രഥമ മലയാളി സന്യാസിനി സംഗമം ഏപ്രിൽ 17, 18-ന് ചിക്കാഗോയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ചിക്കാഗോ: സെന്റ് തോമസ് സിറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി....

അമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾസിനിമ

മോഹനവീണ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി

ന്യൂ യോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ...

അമേരിക്കൻ വാർത്ത

ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ്

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ...

അമേരിക്കൻ വാർത്ത

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വികസന സ്വപ്നങ്ങളുമായി തോമസ് ചെള്ളേത്ത് മത്സരിക്കുന്നു

കരോൾട്ടൺ  (ടെക്സസ്): അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും...

അമേരിക്കൻ വാർത്ത

ഹ്യൂസ്റ്റണിൽ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സൂം യോഗം; സാഹിത്യ ചർച്ച

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക,  ഹ്യൂസ്റ്റണിൻറെ  സൂം യോഗം ഏപ്രിൽ 12 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നു. സെക്രട്ടറി ജോർജ്  പുത്തൻകുരിശ്  എല്ലാവരെയും സ്വാഗതം ചെയ്തു. മലയാളം സൊസൈറ്റി പ്രസിഡന്റ്...

അമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾസിനിമ

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ ഏപ്രിൽ 18 ശനിയാഴ്ച

ഫിലാഡൽഫിയ: മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

‘ഇന്ത്യയിലെ ജനങ്ങൾ താങ്കളെ സ്നേഹിക്കുന്നു’; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താനുമായി ഫോണിൽ സംസാരിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംഭാഷണം നടന്നത്. ഇരു നേതാക്കളും തമ്മിലുള്ള...

അമേരിക്കൻ വാർത്തകേരള വാർത്ത

സോഷ്യല്‍ ക്ലബ് ഓഫ് ന്യൂ ജേഴ്സി കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്

ന്യൂ ജേഴ്സി സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് ലൈവ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്. കേരളത്തില്‍ അരങ്ങേറുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നേരിട്ട്...