അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

കെ.എച്ച്.എന്‍.എ ആര്‍ഷ ദര്‍ശന പുരസ്‌കാര നിര്‍ണ്ണയ സമിതി 2026-27

ഫ്‌ലോറിഡ : കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍ എ) യുടെ സാരസ്വത സംരംഭങ്ങളുടെ ഭാഗമായ ആര്‍ഷ ദര്‍ശന സാഹിത്യ പുരസ്‌കാരത്തിന്റെ 2026 -27 ലെ നിര്‍ണ്ണയ...

അമേരിക്കൻ വാർത്ത

ശ്രേഷ്ഠ കാതോലിക്ക ബാവക്ക് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഉജ്വല വരവേല്‍പ് നല്‍കി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ ഹൃസ്വസന്ദര്‍ശനം നടത്തിവരുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രാദേശികതലവനും, മലങ്കര മെത്രാപ്പോലീത്തയും, ശ്രേഷ്ഠ കാതോലിക്കയുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ തിരുമനസ്സിന് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ഉജ്വല...

അമേരിക്കൻ വാർത്ത

ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടിയുടെ മാതൃകാപരമായ നേതൃത്വം; പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ ചരിത്രത്തില്‍ സുവര്‍ണ അധ്യായം

ഹൂസ്റ്റണ്‍: ഫോമായുടെ ട്രഷറര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത സിജില്‍ പാലയ്ക്കലോടിയുടെ നേതൃത്വകാലം, ഫോമായുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ സുവര്‍ണഘട്ടമായി...

അമേരിക്കൻ വാർത്ത

നാമം എക്സലൻസ് അവാർഡ് സമ്മേളനത്തിൽ തിരുവനന്തപുരം മേയർ വി. വി. രാജേഷ് വിശിഷ്ടാതിഥി

സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി):   2026 ലെ നാമം എക്സലൻസ് അവാർഡ് സമ്മേളനത്തിൽ,  തിരുവനന്തപുരം മേയർ വി. വി. രാജേഷ്,  വിശിഷ്ടാതിഥിയായി പങ്കെടുക്കും. നേതൃത്വം, സംരംഭകത്വം, പൊതുസേവനം, സമൂഹ...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കെ.കെ ശൈലജയ്ക്കും ഭര്‍ത്താവിനും ഊഷ്മള സ്വീകരണം

ഹൂസ്റ്റണ്‍: ഫോമയുടെ ഒന്‍പതാമത് ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കേരളത്തിന്റെ മുന്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് ഐ.എ.എച്ച് എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്‍പ്പ്. ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍...

അമേരിക്കൻ വാർത്ത

ശ്രേഷ്ഠ കാതോലിക്ക ബാവക്ക് സ്വീകരണവും, പെരുന്നാളും, സുവർണ്ണ ജൂബിലി ആഘോഷ ഉത്ഘാടനവും

ഹ്യൂസ്റ്റൺ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലിത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഹ്യൂസ്റ്റൺ സെന്റ്റ്. മേരീസ് ദേവാലയ ഇടവക ഭക്തി നിർഭരമായ സ്വീകരണം...

അമേരിക്കൻ വാർത്ത

ഹൂസ്റ്റണിൽ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന് – ഫുഡ് കൂപ്പൺ കിക്ക്‌ ഓഫ് മേയർ കെൻ മാത്യു നടത്തി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ഫെസ്റ്റ് 2026-ന്റെ ഫുഡ് കൂപ്പൺ വിൽപ്പനയുടെ കിക്ക്‌ ഓഫ് നടന്നു. സ്റ്റാഫ്‌ഫോർഡ് സിറ്റി...

അമേരിക്കൻ വാർത്ത

ഗാർലൻഡിൽ ക്രോസ് ജനറേഷൻ സഭയുടെ സൺഡേ ഈവനിംഗ് സർവീസിന് ഓഗസ്റ്റ് 2ന് തുടക്കം

ഗാർലൻഡ്, ടെക്സസ്: ക്രോസ് ജനറേഷൻ (Cross Generation) സഭയുടെ സൺഡേ ഈവനിംഗ് സർവീസിനും ഉദ്ഘാടന ശുശ്രൂഷയ്ക്കും ഓഗസ്റ്റ് 2, 2026 (ഞായർ) വൈകിട്ട് 6:00 മണി മുതൽ ഗാർലൻഡിലെ Samuel Sports...

അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ വേദ പഠനകളരിക്ക് ഭക്തിനിർഭരമായ തുടക്കം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), കേരളത്തിലെ ഗായത്രി ഗുരുകുലവുമായി സഹകരിച്ച് ആരംഭിച്ച  ഓൺലൈൻ വേദ പഠനകളരിക്ക്  ഭക്തിനിർഭരമായ തുടക്കമായി. ഗുരുകുലാചാര്യൻ...

അമേരിക്കൻ വാർത്ത

റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഊഷ്മള സ്വീകരണവും സ്നേഹവിരുന്നും

ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണവും സ്നേഹവിരുന്നും ന്യൂയോർക്കിലെ ദി ഇൻ അറ്റ് ന്യൂ...