അമേരിക്കൻ വാർത്ത

ഗാർലൻഡിൽ ക്രോസ് ജനറേഷൻ സഭയുടെ സൺഡേ ഈവനിംഗ് സർവീസിന് ഓഗസ്റ്റ് 2ന് തുടക്കം

ഗാർലൻഡ്, ടെക്സസ്: ക്രോസ് ജനറേഷൻ (Cross Generation) സഭയുടെ സൺഡേ ഈവനിംഗ് സർവീസിനും ഉദ്ഘാടന ശുശ്രൂഷയ്ക്കും ഓഗസ്റ്റ് 2, 2026 (ഞായർ) വൈകിട്ട് 6:00 മണി മുതൽ ഗാർലൻഡിലെ Samuel Sports Center-ൽ തുടക്കമാകും.

മുഖ്യ പ്രഭാഷകർ പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ റെജി മാത്യു എന്നിവർ ദൈവവചനം പങ്കുവെക്കും. സംഗീതശുശ്രൂഷയ്ക്ക് ഡെൻസിൽ വിൽസൺ (Hillsong Melbourne), ആരാധനയ്ക്ക് ഗുഡ്വിൻ ജോർജ് എന്നിവർ നേതൃത്വം നൽകും.

6742 Lyons Road, Garland, TX 75043 എന്ന വിലാസത്തിലുള്ള Samuel Sports Center-ലാണ് യോഗം നടക്കുന്നത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിക്കാൻ സംഘാടകർ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തിട്ടുണ്ട്. ബൈബിൾ അധ്യാപനവും ആത്മീയ ആരാധനയും ഉൾക്കൊള്ളുന്ന ഈ ശുശ്രൂഷയിൽ ഏവർക്കും പങ്കെടുക്കാം.

  • Report പ്രസാദ് തീയാടിക്കൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ചരിത്രം രചിക്കുവാൻ ‘അമേരിക്ക ഗോട്ട് ടാലെന്റ്റ്’ ടീമും, ഫൊക്കാന കൺവെൻഷനെ അനശ്വരമാക്കാൻ പൂമ്പാറ്റകളെപ്പോലെ അവരും എത്തുന്നു

ചരിത്രം രചിക്കുന്ന ഫൊക്കാന കൺവെൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ ,പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം...

അമേരിക്കൻ വാർത്ത

ഫോർട്ട് ബെൻഡ് ലീഡർഷിപ്പ്‌ പ്രോഗ്രാമിലേക്ക് ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ നിവാസിയും കമ്മ്യൂണിറ്റി നേതാവും ഹ്യൂസ്റ്റൺ മെട്രോയിലെ ജീവനക്കാരനുമായ ഷിജോ ചാണ്ടപ്പിള്ള, സെൻട്രൽ ഫോർട്ട്...

അമേരിക്കൻ വാർത്ത

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2026

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം...