കേരള വാർത്ത

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

കൊമ്പനാണ് ഞങ്ങടെ ‘പെറ്റ്’ ; സ്കൂളിലെ ഷോയ്ക്ക് ആനയുമായി കുട്ടികൾ

കൊച്ചി: സ്കൂളിലെ പെറ്റ് ഷോ കൊഴുപ്പിക്കണം, വീട്ടിലെ അരുമകളുമായി എത്താൻ മറക്കേണ്ട… ക്ളാസ് ടീച്ചറിന്റെ നിർദ്ദേശം കൊച്ചാമൻ വിനായകും പാലിച്ചു. രാവിലെ അവൻ സ്കൂളിലേക്ക് ഒരു ഒന്നൊന്നര വരവു വന്നു. കൊമ്പനാനപ്പുറത്തേറി....

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം ‘വിബി–ജി റാം ജി’ ലോക്‌സഭ പാസ്സാക്കി: പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ...

കേരള വാർത്തസിനിമ

നടിയെ ആക്രമിച്ച കേസ്: ദിലീപിനു കേസിൽ പങ്കില്ലെന്ന മാർട്ടിൻ ആന്റണിയുടെ വിഡിയോ; കേസെടുക്കാൻ പൊലീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തി, ദിലീപിനു കേസിൽ പങ്കില്ലെന്ന, വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ പൊലീസ് കേസെടുത്തേക്കും. അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ അതിജീവിത...

കേരള വാർത്ത

റാപ്പിഡ് മോഡലിൽ അതിവേഗ ട്രെയിൻ കൊണ്ടുവരാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ നീക്കം

തിരുവനന്തപുരം: ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നുവച്ച സിൽവർലൈനിനു പകരമായി റാപ്പിഡ് റെയിൽ മാതൃകയിൽ അതിവേഗ ട്രെയിൻ കൊണ്ടുവരാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ നീക്കം. ഡൽഹിയിലെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർ.ആർ.ടി.എസ്) സമാനമായി...

കേരള വാർത്ത

ഗുരുവായൂരിൽ കിഴക്കേനടയിലെ കുചേല ശില്പം: കുചേല ദിനത്തിൽ അനാവരണം ചെയ്യും

പയ്യന്നൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കിഴക്കേനടയിലെ മഞ്ജുളാൽ തറയിൽ സ്ഥാപിച്ച പുതിയ കുചേല ശില്പം കുചേല ദിനമായ 17 രാവിലെ 9ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ അനാവരണം ചെയ്യും....

കേരള വാർത്ത

വി.സി നിയമനത്തിലെ ഗവർണർ- മുഖ്യമന്ത്രി പോര്നാടകത്തിന് വിരാമം

തിരുവനന്തപുരം: വി.സി നിയമനത്തിലെ ഗവർണർ- മുഖ്യമന്ത്രി പോര്നാടകത്തിന് വിരാമം. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർമാരെ നിയമിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കാനിരിക്കെ, സർക്കാരുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഗവർണർ വി.സിമാരെ നിയമിച്ച് വിജ്ഞാപനമിറക്കി. സാങ്കേതിക...

കേരള വാർത്ത

തനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങൾ തന്നെ വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ ഉള്ളുതുറന്ന് ദിലീപ്

തിരുവനന്തപുരം: കോടതി കുറ്റവിമുക്തനാക്കിയ ശേഷവും സംസ്ഥാനത്താകെ തനിക്കെതിരെ ഉയരുന്ന പ്രതിഷേധത്തില്‍ മൗനം വെടിഞ്ഞ് നടന്‍ ദിലീപ്.തിങ്കളാഴ്ച്ച ശബരിമല ദര്‍ശനത്തിനിടെയാണ് നടന്‍ മനോരമയോട് ഉള്ള് തുറന്നത്.അമ്മയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും അമ്മയ്ക്കുള്ള വഴിപാടിന്റെ ഭാഗമായാണ്...

കേരള വാർത്ത

കൈയിലിരുന്ന അഞ്ച് കോർപ്പറേഷനുകളിൽ നാലെണ്ണവും പോയി,​ മൂന്നിടത്ത് ഞെട്ടിക്കുന്ന തോൽവി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട് സി.പി.എമ്മും എൽ.ഡി.എഫും പ്രതിരോധത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉണ്ടായ തോൽവിയുടെ വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ഭരണവിരുദ്ധ വികാരത്തിനൊപ്പം...

കേരള വാർത്ത

‘പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല, തിരുത്തലുകൾ വരുത്തും, വർഗീയതക്കെതിരായ പോരാട്ടം ശക്തമാക്കും’

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തുടനീളം മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ്...

കേരള വാർത്ത

ഭർത്താവ് തോറ്റതിന് പിന്നാലെ ജനങ്ങൾക്ക് നന്ദിപറഞ്ഞ് ഭാര്യയുടെ പോസ്റ്റ്; പിന്നാലെ വിശദീകരണം

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭർത്താവ് തോറ്റതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഭാര്യ. മാന്നാർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ സിപിഎം സ്ഥാനാർത്ഥി സജികുമാർ പരടയിലാണ് തിരഞ്ഞെടുപ്പിൽ തോറ്റത്. ബിജെപി സ്ഥാനാർത്ഥി കലാധരനാണ്...