കേരള വാർത്ത

കേരള വാർത്ത

നീണ്ടകര മാരിടൈം എഡ്യുക്കേഷൻ ആൻഡ് എഡ്യുട്ടെയ്ൻമെന്റ് ഹബ്ബ് യാഥാർത്ഥ്യത്തിലേക്ക്

കൊല്ലം: നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ മാരിടൈം എഡ്യുക്കേഷൻ ആൻഡ് എഡ്യുട്ടെയ്ൻമെന്റ് ഹബ്ബ് സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. വിവിധ സ്ഥാപനങ്ങളുടെ കൺസോർഷ്യം സമർപ്പിച്ച ടെണ്ടർ കേരള മാരിടൈം ബോർഡ് അംഗീകരിച്ച് സർക്കാരിന്റെ അനുമതിക്കായി കൈമാറി....

കേരള വാർത്തപ്രധാന വാർത്ത

കേരള നിയമ സഭയിൽ അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം വെട്ടി ഗവർണർ,​ വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിക്കാത്ത ഭാഗങ്ങൾ സഭയിൽ വായിച്ച് അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെതിരായ വിമർശനം വായിക്കാതെ വിട്ടതിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നീക്കം. പ്രസംഗത്തിൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറം ആത്മീയ സംഗമം: ആൻഡ്രൂ പാപ്പച്ചന് ഗുഡ് സമരിറ്റൻ അവാർഡ് സമ്മാനിച്ചു

എറണാകുളം: ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ജനുവരി 17-ന് കൊച്ചി റമാഡാ ഹോട്ടലിൽ ഏകദിന ആത്മീയ സംഗമം സംഘടിപ്പിച്ചു. “നല്ല സമരിയാക്കാരനായിരിക്കുക” (Being a Good Samaritan) എന്ന വിഷയത്തിൽ...

കേരള വാർത്ത

സ്വര്‍ണവിലയില്‍ ഇടപെടാന്‍ കേന്ദ്രം? നിര്‍ണായക പ്രഖ്യാപനം ഫെബ്രുവരി ഒന്നിനെന്ന് സൂചന

കൊച്ചി: വിലയിലെ റെക്കാഡ് കുതിപ്പ് കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെയും എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെയും(ഇ.ടി.എഫ്) നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറായേക്കും. ആഭരണമായി സ്വര്‍ണം...

കേരള വാർത്ത

ചെറുവള്ളി എസ്റ്റേറ്റിൽ അവകാശമില്ല; ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ, സർക്കാരിന് വൻതിരിച്ചടി

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിന് അവകാശമില്ലെന്നാണ് പാലാ സബ് കോടതി നിരീക്ഷിച്ചത്. സംസ്ഥാന സർക്കാരും...

കേരള വാർത്ത

ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു; നേരിട്ടെത്തിയതോടെ ക്ഷമ ചോദിച്ച് പഞ്ചായത്ത് അധികൃതർ

പത്തനംതിട്ട: ജീവിച്ചിരിക്കുന്ന വ്യക്തിയോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ച് പത്തനംതിട്ട പ്രമാടം പഞ്ചായത്ത് അധികൃതർ. ഇളകൊള്ളൂർ സ്വദേശി 64കാരനായ ഗോപിനാഥൻ നായർ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയാണ് താൻ...

കേരള വാർത്തപ്രധാന വാർത്ത

പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്, സന്ദർശനം വെറും രണ്ട് മണിക്കൂർ മാത്രം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം....

അമേരിക്കൻ വാർത്തകേരള വാർത്ത

ഡോ. ജോജ്ജ് മരങ്ങോലിയുടെ ‘ഇനി ഒരിക്കല്‍ ‘പ്രകാശനം ചെയ്തു

കൊച്ചി: ഡോ. ജോര്‍ജ് മരങ്ങോലിയുടെ 47 – മത് പുസ്തകം ‘ ഇനി ഒരിക്കല്‍,’ (ചെറുകഥാസമാഹാരം) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ 383- മത് ആഴ്ചക്കൂട്ടത്തില്‍, ഓണം പാര്‍ക്കില്‍ വച്ച് പ്രകാശനം ചെയ്തു....

ആനുകാലികംകേരള വാർത്തചരമം

സോഷ്യൽ മീഡിയ റീച്ചിനും ലൈക്കിനും വേണ്ടി യുവതി പങ്കുവെച്ചവീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി; ഏകമകനെ നഷ്ടമായ ആഘാതത്തിൽ മാതാപിതാക്കൾ

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ബസില്‍ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന് പ്രചാരണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആണ് മരിച്ചത്....

കേരള വാർത്തപ്രധാന വാർത്ത

സ്വർണക്കപ്പ് കണ്ണൂരിന്; കിരീടനേട്ടം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ, രണ്ടാമത് തൃശ്ശൂർ

തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തൃശ്ശൂർ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് പോയന്റ് വ്യത്യാസത്തിലാണ്...