കേരള വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷപദവി നൽകുന്നത് കേന്ദ്രസർക്കാർ പരിഗണനയിൽ

കൊച്ചി: രാജ്യത്തെ ക്രൈസ്തവസമുദായത്തിന് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. സിറോമലബാർ സഭാ ആസ്ഥാന കാര്യാലയമായ മൗണ്ട് സെയ്ന്റ് തോമസിലെത്തി മേജർ ആർച്ച്...

കേരള വാർത്തസിനിമ

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. ഇതിനായി പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന...

കേരള വാർത്തപ്രധാന വാർത്ത

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടഭാഗം തകർന്നു വീണുണ്ടായ അപകടം: മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്‌. കിണാശേരി,...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

നാടൻ നെല്ലിനങ്ങളുടെ സംരക്ഷണത്തെ പരാമർശിച്ച് പ്രധാനമന്ത്രി; സംരക്ഷണ കളരിയായി പെരിങ്ങോട്ടുകര

പെരിങ്ങോട്ടുകര : പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് പ്രതിമാസ പ്രഭാഷണ പരിപാടിയിൽ പെരിങ്ങോട്ടുകരയിലെ ‘നാടൻ നെല്ലി’നങ്ങളുടെ സംരക്ഷണത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവണങ്ങാട്ട് കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ നെൽ വൈവിധ്യ സംരക്ഷണ...

കുട്ടി വാർത്തകേരള വാർത്ത

ആളും മേളവും പൂരത്തിന്നോളവും; ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 24 ചൊവ്വാഴ്ച

വടക്കാഞ്ചേരി : പാണ്ടിമേളത്തിന്റെ മാസ്മരികതയും മച്ചാട് മലകളെ പ്രകമ്പനം കൊള്ളിച്ച കരിമരുന്നിന്റെ രൗദ്രതയും ചേർന്നപ്പോൾ ഉത്രാളിക്കാവ് പൂര പ്രതീതിയിലായി. എഴുന്നള്ളിപ്പിനും പഞ്ചവാദ്യത്തിനും മേളത്തിനും വെടിക്കെട്ടിനും പേരുകേട്ട ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 24...

അമേരിക്കൻ വാർത്തകേരള വാർത്ത

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗവേഷണ സാങ്കേതിക വികസന പദ്ധതിക്ക് കൈതാങ്ങായി എം.എ.സി. യൂ.എസ്.എ അലുമ്‌നി

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ വീണ്ടുമൊരു പൂർവ വിദ്യാർത്ഥി-അധ്യാപക സംഗമം ഫെബ്രുവരി 14 കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. എം.എ. കോളേജ് അലുംനി പ്രസിഡന്റ് പ്രൊഫ. കെ.എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ...

കേരള വാർത്തപ്രധാന വാർത്ത

ശബരിമല തന്ത്രിയുടെ ജാമ്യം, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എസ്‌ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുള്ള കൊല്ലം വിജിലൻസ് കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിൽ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം). പരാമർശങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും...

കേരള വാർത്തപ്രധാന വാർത്ത

ലാൻഡിംഗ് ഗിയർ തകരാർ: എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിംഗ്

ശംഖുംമുഖം (തിരുവനന്തപുരം): ലാൻഡിംഗ് ഗിയർ തകരാറിലായതോടെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌‌പ്രസ് വിമാനം 40 മിനിറ്റിനുള്ളിൽ തിരികെ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ആശങ്കയിലായ...

കേരള വാർത്തപ്രധാന വാർത്ത

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സ്വയം ചുവരെഴുതിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ ‘മൻകി ബാത്തിൽ’ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ്...