കേരള വാർത്ത

അമേരിക്കൻ വാർത്തകേരള വാർത്ത

കെ.എച്ച്.എന്‍.എ കേരള സ്‌കോളര്‍ഷിപ്പ് നിധി സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശുഭാരംഭം

കേരളത്തിലെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കെ.എച്ച്.എന്‍.എ. ട്രസ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും നടപ്പാക്കി വരുന്ന  പഠന സഹായ പദ്ധതിയുടെ2026-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദൂര ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഔപചാരികമായി...

കേരള വാർത്ത

ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: യൂസഫലി

ദുബായ്: ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം.എ യൂസഫലി. ‘ശശി തരൂർ ഇത്തവണ ദുബായിലെത്തിയപ്പോൾ ഞാൻ കണ്ടിട്ടില്ല. ആറു മാസം മുമ്പ് വന്നപ്പോൾ...

കേരള വാർത്തചരമം

വ്യവസായ മേഖലയിലെ പ്രമുഖൻ സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം അന്തരിച്ചു

കൊച്ചി: വ്യവസായ മേഖലയിലെ പ്രമുഖനും എറണാകുളം ലിസി ഹോസ്പിറ്റൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം (96) അന്തരിച്ചു. എറണാകുളം ആലിൻചുവട് പുല്ലാംകളം (ആശിർവാദ്) വീട്ടിലായിരുന്നു അന്ത്യം. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ...

കേരള വാർത്തപ്രധാന വാർത്ത

കൂട്ടായ്മയുടെ സന്ദേശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുകൊച്ചി പ്രോവിന്‍സ് പ്രവര്‍ത്തക കണ്‍വന്‍ഷനും കുടുംബ സംഗമവും

ചങ്ങനാശേരി: ലോകത്താകമാനം വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍,  തിരുക്കൊച്ചി പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനും കുടുംബ സംഗമവും കൂട്ടായ്മയുടെ സ്നേഹസന്ദേശം പകര്‍ന്ന് ചങ്ങനാശേരിയില്‍...

കേരള വാർത്തകൗതുകങ്ങൾ

45 കൊല്ലം മുൻപ് വലതുകാൽപ്പത്തി തകർത്ത ആ അപകടം ദേവകിയമ്മയെ ‘വനപാലക’യാക്കി, പദ്മശ്രീ ജേതാവാക്കി

ഹരിപ്പാട് (ആലപ്പുഴ): വലതുകാൽപ്പത്തി തകർത്ത അപകടമാണ് മുതുകുളം കണ്ടല്ലൂർ പുതിയവിള കൊല്ലകൽ ജി. ദേവകിയമ്മ (92)യെ കൃഷിയിലേക്കും അതിലൂടെ നാലരയേക്കർ പറമ്പിൽ കാടുവളർത്താനും പ്രേരിപ്പിച്ചത്. 45 വർഷം മുൻപായിരുന്നു ആ അപകടം....

കേരള വാർത്തകൗതുകങ്ങൾ

ക​ള്ളി​ക്കാ​ട് സെ​ന്‍റ്​ സെ​ബ​സ്ത്യാ​നോ​സ് പ​ള്ളി തി​രു​നാ​ൾ ഹിന്ദുക്കൾ നടത്തിപ്പുകാർ; കാഴ്ചക്കാരായി ക്രിസ്ത്യാനികൾ

ആ​റാ​ട്ടു​പു​ഴ: ക​ള്ളി​ക്കാ​ട് സെ​ന്‍റ്​ സെ​ബ​സ്ത്യാ​നോ​സ് പ​ള്ളി​യു​ടെ തി​രു​നാ​ൾ മ​ഹോ​ത്സ​വം ഇ​ക്കൊ​ല്ല​വും ഗം​ഭീ​ര​മാ​യി ന​ട​ന്നു. പ​ള്ളി​പ്പെ​രു​ന്നാ​ൾ എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ക്രി​സ്ത്യാ​നി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ഘോ​ഷ​മാ​ണെ​ന്ന് ആ​രും ധ​രി​ക്കേ​ണ്ട. ഹി​ന്ദു​ക്ക​ൾ ന​ട​ത്തി​പ്പു​കാ​രും ക്രി​സ്ത്യാ​നി​ക​ൾ കാ​ഴ്ച​ക്കാ​രു​മാ​കു​ന്ന...

കേരള വാർത്തപ്രധാന വാർത്ത

‘പ്രായോഗികമല്ല’; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്

പെരുന്ന (ചങ്ങനാശ്ശേരി): എൻഎസ്എസ്എസ്എൻഡിപി ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് തിങ്കളാഴ്ച ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടർ ബോർഡ് യോഗ തീരുമാനം പത്രക്കുറിപ്പായി...

കേരള വാർത്ത

കേരള കുംഭമേളയിൽ എത്തിയത് ഒരു ലക്ഷത്തോളം പേർ; നിളാ ആരതിയിൽ പങ്കെടുക്കാൻ ആയിരങ്ങൾ

തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ തിരുനാവായയിൽ ഞായറാഴ്ചയെത്തിയത് ഒരു ലക്ഷത്തോളം പേർ. 25ന് രാവിലെ മുതൽ നിളാ സ്നാനത്തിനും പൂജകൾക്കും ആയിരങ്ങളെത്തി. വൈകിട്ടുള്ള നിളാ ആരതിയിൽ പങ്കെടുക്കാൻ പാലം കടക്കാനുള്ളവരുടെ...

കേരള വാർത്തസിനിമ

ശതാഭിഷേക നിറവിൽ പദ്മശ്രീ, നാട്യജീവിതത്തിനു ലഭിച്ച പുരസ്കാരം; വൈകിയിട്ടില്ലെന്ന് കലാമണ്ഡലം വിമലാ മേനോൻ

തിരുവനന്തപുരം: ശതാഭിഷേകനിറവിലെത്തിയ കലാമണ്ഡലം വിമലാ മേനോന് ദീർഘകാലത്തെ നാട്യജീവിതത്തിന് കാലം നൽകിയതാണ് പദ്മശ്രീ പുരസ്‌കാരം. ‘ഒട്ടും വൈകിയിട്ടില്ല, പ്രതീക്ഷിച്ചിരുന്നു, പദ്മശ്രീ ലഭിച്ചതിൽ സന്തോഷം’- പ്രശസ്ത മോഹിനിയാട്ട നർത്തകിയും അധ്യാപികയുമായ കലാമണ്ഡലം വിമലാ...

കേരള വാർത്തപ്രധാന വാർത്ത

പദ്മ പ്രഭയിൽ കേരളം: വി.എസ്, ജസ്റ്റിസ്  കെ.ടി. തോമസ്, പി. നാരായണൻ  പദ്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും  പദ്മഭൂഷൺ

ന്യൂ​ഡ​ൽ​ഹി​:​ ​സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ​ദ്​മ​വി​ഭൂ​ഷ​ൺ. മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് കെ.ടി. തോമസും വിദ്യാഭ്യാസ വിദഗ്‌ദ്ധൻ പി. നാരായണനും ഇതേ പുരസ്കാരത്തിന്...