ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞ് ഭരണ കക്ഷികൾ. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും ഭരണ കക്ഷിയായ എൽഡിഎഫും ഡിഎംകെയും...
ByStaff ReporterMay 4, 2026വാഷിങ്ടൺ / തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച വരാനിരിക്കെ യുഎസിൽ വാതുവെപ്പ് മാർക്കറ്റുകൾ സജീവമായിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളി മാർക്കറ്റിൽ...
ByStaff ReporterMay 3, 2026ന്യൂഡൽഹി: കേരളം, അസം, ബംഗാൾ, തമിഴ്നാട്, എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ നടപടികൾക്ക് കളമൊരുങ്ങി. ഫാൽട്ട, ഡയമണ്ട് ഹാർബർ,...
ByStaff ReporterMay 3, 2026കോട്ടയം∙ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാര്‍ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍...
ByStaff ReporterMay 1, 2026കുറുപ്പന്തറ: ലേലംവിളിക്കു വാശിയേറിയതോടെ ഒരു പൂവൻകോഴിയുടെ വില 77,000 രൂപ. മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് ഈ വൻവില. പള്ളിയിലെ പ്രധാനനേർച്ചയാണ് കോഴികളെ...
ByStaff ReporterApril 30, 2026മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്രിയറ്റ് അഡ്വാൻസ് ബുക്കിംഗിലും റെക്കോർഡ്. രാവിലെ 9ന് ബുക്കിംഗ് ആരംഭിച്ച് ആദ്യ 42 മിനിറ്റിൽ കേരള ബോക്സ് ഓഫീസിൽ 50 ലക്ഷം...
ByStaff ReporterApril 29, 2026തിരുവനന്തപുരം: കേരളത്തിൽ ആര് അധികാരം പിടിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്ത്. കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു....
ByStaff ReporterApril 29, 2026ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് സംഭവം. എറണാകുളം രാമമംഗലം സ്വദേശികളായ...
ByStaff ReporterApril 29, 2026മിസിസാഗ (കാനഡ): പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66 വയസുകാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണിൽ (21 കിലോമീറ്റർ) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ മാസം 26ന് നടന്ന “റൺ യുവർ...
ByStaff ReporterApril 28, 2026തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച. 52 ദളിത് സംഘടനകൾ ചേർന്നാണ്...
ByStaff ReporterApril 27, 2026