ചരമം

ചെറിയാൻ പി കോരുത് (ബാബുക്കുട്ടി) അന്തരിച്ചു  

കോട്ടയം : കോട്ടയം പടിപ്പുരക്കൽ കുടുംബംഗം  ചെറിയാൻ പി കോരുത് (ബാബുക്കുട്ടി -73) അന്തരിച്ചു.  

പ്രശസ്ത സാഹിത്യകാരനും,  മലയാള മനോരമയുടെ ആദ്യ കാല പത്രാധിപ സമിതി അംഗവും സീനിയർ എഡിറ്ററും ആയിരുന്ന പരേതനായ പി സി കോരുതിന്റെ ഇളയ പുത്രനാണ്. ദീർഘകാലം മാൽദീവസിൽ എഞ്ചിനീയറിംഗ് മേഖലയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു.  ദേവലോകം തൈകടവിൽ കുടുംബംഗം ശ്രീമതി ഷൈല ചെറിയാൻ ( ലിലിക്കുട്ടി ) സഹധർമ്മിണിയും,  അമ്മു ജിൻസ് ( ന്യൂയോർക് ) പുത്രിയുമാണ്. കണ്ടനാട് ആലുമ്മൂട്ടിൽ കുടുംബംഗം ജിൻസ് ജോൺ ജാമാതാവും, ആൻഡ്റൂ ജിൻസ്, അനിക ജിൻസ് ( എല്ലാവരും ന്യൂയോർക് ) എന്നിവർ പേരക്കുട്ടികളുമാണ്.  

ജോർജ് പി കോരുത് (റിട്ടയേർഡ് സീനിയർ മാനേജർ MRF), രാജൻ പി കോരുത് (കുവൈറ്റ്‌ ) പരേതരായ സൂസമ്മ  തോമസ്,. അന്നമ്മ ജേക്കബ് , ലീലാമ്മ ജേക്കബ് എന്നിവർ പരേതന്റെ സഹോദരങ്ങളാണ് .

  • Report : ബിജു ചെറിയാൻ, ന്യൂയോർക്. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....