ചരമം

ത്രേസ്യാക്കുട്ടി ജോർജ് വെട്ടത്തുകണ്ടത്തിൽ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: വെട്ടത്തുകണ്ടത്തിൽ ജോർജിൻ്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോർജ് (82) ചിക്കാഗോയിൽ അന്തരിച്ചു.  പരേത കൈപ്പുഴ നരിച്ചിറയിൽ കടുംബാംഗമാണ്.
മക്കൾ: ജിഷ ജോർജ്, ജിനേഷ് & അനു ജോർജ്.

 കൊച്ചുമക്കൾ: സെന, എവൻ, ഏവ, ഈത്തൻ, മാക്സ്, ലിയം.

 മാതാപിതാക്കൾ: കൈപ്പുഴ നരിച്ചിറയിൽ പരേതരായ തോമസും അന്നക്കുട്ടിയും.

സഹോദരങ്ങൾ: മേരി & പരേതനായ തോമസ് ചെരുവുപറമ്പിൽ (അറ്റ്ലാൻ്റ), സെലിൻ & ജോസ് കുശക്കുഴിയിൽ (ചിക്കാഗോ), ലീല & ജിമ്മി കാവിൽ (ഫ്ലോറിഡ), വത്സമ്മ & പരേതനായ ലൂക്കോസ് കുളത്തിൽ കരോട്ട് (മയാമി), റോസിലി & അലക്സ് കണ്ണച്ചാൻപറമ്പിൽ (ഫ്ലോറിഡ), ലൂസി & ജോസ് കണിയാലി (ചിക്കാഗോ).

 സംസ്ക്കാരചടങ്ങുകൾ ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനപ്പള്ളിയിൽ നടത്തപ്പെടും. തീയതി പിന്നീട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...