അമേരിക്കൻ വാർത്ത

ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് കെന്നഡി വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ്

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്ര താളുകളിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന  ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ്  മുഖ്യപ്രഭാഷകൻ  ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക്  അതീവ ആദരവോടും ആത്മീയ ഹർഷത്തോടും ഹൃദ്യമായ സ്വാഗതം.

ഭദ്രാസന മെത്രാപ്പോലീത്ത  സഖറിയാ  മാർ നിക്കളാവോസ്, ഭദ്രാസന ചാൻസലർ  ഫാ. തോമസ് പോൾ, കോൺഫറൻസ് കോർഡിനേറ്റർ ഫാ. അലക്സ് ജോയ്, സെക്രട്ടറി  ജയ്‌സൺ  തോമസ്, ട്രഷറർ  ജോൺ താമരവേലിൽ എന്നിവരുടെ നേതൃത്വത്തിൽ മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയെ വിമാനത്താവളത്തിൽ  സ്വീകരിച്ചു.

കോൺഫറൻസ് വരെ മട്ടൺടൗണിലുള്ള ഭദ്രാസന ചാൻസറിയിൽ താമസിക്കുന്ന  മാർ അത്തനാസിയോസ്, കോൺഫറൻസിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങിപ്പോകും.

  • Report ജോർജ് തുമ്പയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...