അമേരിക്കൻ വാർത്ത

പിസിനാക്കിൽ ആരോഗ്യകരമായ ‘ദാമ്പത്യജീവിതവും കുടുംബപരിപാലനവും’ സെമിനാർ ശനിയാഴ്ച

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിൽ ആരോഗ്യകരമായ ദാമ്പത്യജീവിതവും കുടുംബപരിപാലനവും എന്ന  സെമിനാറിൽ ഡോ സാം ജോർജ്, ഡോ തോമസ് ഇടിക്കുള എന്നിവർ മോഡറേറ്റർമാരായിരിക്കും.  

സെലീന എബ്രഹാം, സാബു ജോർജ്, ഡോ റെമ ജേക്കബ്, ബിജു തോമസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും സെമിനാർ ചർച്ച ചെയ്യും.ജൂലൈ 4 ശനിയാഴ്ച 2 :45 മുതൽ നിർവാണ റൂമിലാണ് സെമിനാർ നടക്കുന്നത്.

  • Report കുര്യൻ ഫിലിപ്പ്
    നാഷണൽ മീഡിയ കോർഡിനേറ്റർ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...