അമേരിക്കൻ വാർത്ത

‘ഓറ 2026’ സ്റ്റേജ് ഷോ മാറ്റിവെച്ചു

T&T പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന, ഈ വരുന്ന ജൂലൈ/ആഗസ്റ്റ് മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലുമായി നടത്താനിരുന്ന ‘ഓറ 2026’ (Aura 2026) സ്റ്റേജ് ഷോ മാറ്റിവെച്ചു.

പ്രതീക്ഷിക്കാത്തതും അഭൂതപൂര്‍വ്വവുമായ ഇമിഗ്രേഷന്‍ നയങ്ങളിലെ മാറ്റങ്ങള്‍ കാരണം ചില അപ്രതീക്ഷിത തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ബാഹ്യമായ സാങ്കേതിക ബുദ്ധിമുട്ടുകള്‍ മുന്‍നിര്‍ത്തി, ഈ സ്റ്റേജ് ഷോ 2027 ഏപ്രില്‍/മേയ് മാസങ്ങളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

?ഈ മാറ്റം മൂലം ഞങ്ങളുടെ ഷോകള്‍ നിശ്ചയിച്ചിരുന്ന വേദികള്‍ക്കും, പ്രാദേശിക സംഘാടകര്‍ക്കും, ഷോ കാണാന്‍ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്കും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...